അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. ഒരു കുട്ടിക്ക് പ്രഭാതഭക്ഷണത്തോടൊപ്പം 125 മി. ലിറ്റർ പാലും ഒരു കോഴിമുട്ടയുമാണ്...
കണിച്ചാർ: കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. 14 പന്നികള്‍ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യം...
കണ്ണൂര്‍: മാട്ടൂലില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരന് മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി...
പേരാവൂർ : റോഡരികിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ. പേരാവൂർ-മാലൂർ റോഡരികിൽ വെള്ളർവള്ളി വായനശാലയ്ക്ക് സമീപമാണ് അങ്കണവാടി കുട്ടികൾക്കടക്കം പേടിസ്വപ്നമായ കെട്ടിടം. അങ്കണവാടിക്ക് 50 മീറ്റർ അരികെയാണ് കെട്ടിടം. പ്രധാന റോഡിനും ഗ്രാമീണ...
കണ്ണൂർ : അഗ്നിരക്ഷാസേനക്ക് അനുവദിച്ച ‘മൾട്ടിയൂട്ടിലിറ്റി വാഹനങ്ങൾ’ക്ക് ഹൈടെക് രൂപംനൽകി തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ ഡ്രൈവർ എം.ജി.വിനോദ്കുമാർ. മലയോര മേഖലയിലുള്ള അഗ്നിരക്ഷാസേനയ്ക്കാണ് മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ അനുവദിച്ചത്. ഇടുങ്ങിയ വഴികളിലൂടെയും മലമ്പാതകളിലൂടെയും വനത്തിലൂടെയും സഞ്ചരിക്കുവാൻ കഴിയുന്ന വാഹനമാണിത്....
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് ലീഗ് ഒഴികെയുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 24 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഓരോ സീറ്റിൽ വീതം മത്സരിക്കുന്ന ആർ.എസ്.പിയും സി.എം.പിയും മത്സരിക്കും. മുസ്ലിം ലീഗ് സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും....
തിരുവനന്തപുരം: ലിക്വിഡേറ്റ് ചെയ്ത സഹകരണ സംഘങ്ങളിലെ നിക്ഷേപസുരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്താൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ ഇതു രണ്ടു ലക്ഷം രൂപ വരെ മാത്രമാണ്. കാലാവധി പൂർത്തിയായ ശേഷവും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ...
മണത്തണ: മാനന്തവാടിയിൽ നിന്ന് കൊട്ടിയൂർ-പേരാവൂർ-ഇരിട്ടി വഴി കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ മലയോരത്ത് ഒപ്പ് ശേഖരണം. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ മണത്തണ യൂണിറ്റാണ് ബസ് സർവീസ് പുനരാരംഭിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് ആയിരം...
മട്ടന്നൂർ: വനിതകൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി നഗരസഭാ തിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ്.സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം. 28 സീറ്റിലും സി.പി.ഐ., ജെ.ഡി.എസ്., ഐ.എൻ.എൽ കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കും. നാലു സീറ്റുകളിൽ എൽ.ഡി.എഫ്. സ്വതന്ത്രൻമാരെയാണ് നിർത്തിയിരിക്കുന്നത്. നെല്ലൂന്നി വാർഡിൽ...
കണ്ണൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞുനിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാൻ മുന്നിട്ടിറങ്ങി രണ്ട് പഞ്ചായത്തുകൾ. മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് മാതൃക കാട്ടുന്നത്. കുറഞ്ഞത് 35 വയസെങ്കിലും ആയവർക്ക് രജിസ്റ്റർ ചെയ്യാം. പ്രായവും വിദ്യാഭ്യാസവും നോക്കി...