Local News

യുവതിയും യുവാവും ഒരേമരത്തിൽ തൂങ്ങിമരിച്ചു. നിലമ്പൂർ മുള്ളുള്ളിയിലാണ് സംഭവം നടന്നത്. മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശിനി രമ്യ (22) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ്...

കണ്ണവം : ഇന്നലെ പെയ്ത കനത്ത മഴയിൽ വീട് തകർന്നു. ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് ആണ് പൂർണമായും തകർന്നത്. വീട്ടുകാർ അപകടം കൂടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു....

പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ജേണലിസം പരീക്ഷയിൽ മണത്തണ മടപ്പുരച്ചാൽ സ്വദേശിനി നീതു തങ്കച്ചന് ഒന്നാം റാങ്ക്. ചിരട്ടവേലിൽ തങ്കച്ചന്റെയും മോളിയുടെയും മകളാണ് നീതു.

ത​ല​ശേ​രി: ന​ഗ​ര​സ​ഭ ത​ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ഹാ​ളി​ൽ ചേ​ർ​ന്നു. മ​ന്ത്രി​ത​ല​ത്തി​ലു​ള്ള യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി വി​ശ​ദീ​ക​രി​ച്ചു. റ​വ​ന്യൂ, ഫ​യ​ർ​ഫോ​ഴ്സ്,...

തിരുവനന്തപുരം : ഗേറ്റ് സിവില്‍ എന്‍ജിനിയറിങ് പരീക്ഷയ്ക്ക് സിവിലിയന്‍സിന്റെ ആഭിമുഖ്യത്തില്‍ നേരിട്ട് പരിശീലനം നല്‍കും. 27 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. എല്ലാ ആഴ്ചകളിലും നടത്തുന്ന മോഡല്‍...

എറണാകുളം ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് ആദരവോടെ എടുത്തുമാറ്റിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്‌റ്റേഷനിലെ ടി.കെ....

വൈദ്യുതിനിരക്ക് കുത്തനെ കൂടുന്നത് കണ്ട് അന്തം വിട്ടു നില്‍ക്കുന്ന ഉപഭോക്താക്കളെ നിങ്ങളറിയേണ്ട പ്രധാന ഒരു കാര്യമുണ്ട്. വൈദ്യുതിവിതരണ ഏജന്‍സിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സേവനങ്ങളിലുണ്ടാകുന്ന...

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോ​ഗ്യസംഘടന. ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ്...

അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കൊട്ടാരക്കരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശി നിഖില്‍ രാജാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ മരിച്ചത്....

ഇരിട്ടി : ഉളിയിൽ ടൗണിൽ വീണ്ടും വാഹനാപകടം. മട്ടന്നൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽ കൊണ്ടു പോകുന്ന മിനിലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് ഉളിയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!