തലശ്ശേരി: കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കേന്ദ്ര ഭരണ പ്രദേശമായ മയ്യഴി കടന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ നീളുന്ന തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തി 90 ശതമാനം...
Local News
തിരുവനന്തപുരം : സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതോടെ രജിസ്ട്രേഷൻ പോർട്ടലിലെ ഓൺലൈൻ സേവനങ്ങൾ പൂർണതോതിൽ ലഭ്യമായിത്തുടങ്ങി. വെബ്‌സൈറ്റ് പരിഷ്‌കരണ പ്രവർത്തനങ്ങൾ വ്യാഴാഴ്‌ച പൂർത്തിയായി. സേവന തടസ്സം...
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിലായി. മട്ടാഞ്ചേരി നസ്രത്ത് ഹോളിഫാമിലിക്ക് സമീപം കുരിശു പറമ്പിൽ വീട്ടിൽ സാബു ജോസഫിനെയാണ് (54) എറണാകുളം സെൻട്രൽ പൊലീസ്...
കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസുകളും പരീക്ഷാഭവൻ സേവനങ്ങളുടെ ഫീസും അഞ്ചുശതമാനം വർധിപ്പിക്കാൻ വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി ഫീസ് വർധിപ്പിച്ചിരുന്നില്ല. കോവിഡ് പ്രതികൂല...
കണ്ണൂർ: പത്രാധിപരും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന പി.രാമകൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പത്രമാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച...
പേരാവൂർ : താലൂക്കാസ്പത്രിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ആരോഗ്യ മേള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്...
കൊളച്ചേരി : വിവാഹ സത്‌കാരത്തിനായി നീക്കിവെച്ച രണ്ടുലക്ഷം രൂപ കരൾമാറ്റ ശസ്ത്രക്രിയക്ക് കൈമാറി ദമ്പതിമാർ. കുറുമാത്തൂരിലെ പി.വി.നാരായണന്റെ കരൾമാറ്റ ശസ്ത്രക്രിയക്കായാണ് കണ്ണാടിപ്പറമ്പിലെ സി.പി.രാധാകൃഷ്ണന്റെയും എൻ.ശൈലജയുടെയും മകൻ അതുൽകൃഷ്ണൻ...
തലശേരി: നിരോധിത പുകയില ഉൽപന്നങ്ങൾ രഹസ്യമായി നാട്ടിലെ സ്റ്റേഷനറി കടകളിൽ വലിയ വില ഈടാക്കി വിതരണം ചെയ്തുവന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പിണറായി സ്വദേശികളായ ബൈത്തുൽ...
ന്യൂഡൽഹി: പത്രമാധ്യമങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ സമ്പ്രദായം തുടങ്ങാനും രാജ്യത്തെ ഡിജിറ്റൽ മീഡിയയെയും ഇതേ സംവിധാനത്തിന് കീഴിലാക്കാനുമുള്ള കേന്ദ്ര സർക്കാർ ബിൽ അന്തിമ ഘട്ടത്തിലേക്ക്. നിലവിലുള്ള രീതിമാറ്റി പത്രങ്ങളും ആനുകാലിക...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലന എഞ്ചിനീയര്‍മാരെ നിയമിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലനത്തിനു...
