MATTANNOOR

മട്ടന്നൂർ : മട്ടന്നൂരിൽ പുതുതായി ഉദ്ഘാടനം ചെയ്ത അഡീഷണൽ ജില്ലാ ട്രഷറിക്ക് ചുറ്റും വെള്ളക്കെട്ട് ദുരിതമാകുന്നു. മഴ ശക്തമായതോടെ ട്രഷറിയുടെ മുറ്റം പൂർണമായും വെള്ളക്കെട്ടിലാണ്. വെള്ളം കെട്ടിക്കിടക്കുന്നത്...

മട്ടന്നൂർ : വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ 'ടേക്ക് എ ബ്രേക്ക്' കെട്ടിടം ഒരുങ്ങുന്നു. കൂടാളി-ചാലോട് റോഡിൽ കൊയ്യോടൻ ചാലിലാണ് 'ടേക്ക് എ ബ്രേക്ക്'...

മട്ടന്നൂർ : ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ കുത്തനെ കൂട്ടിയത് പ്രവാസികൾക്ക് തിരിച്ചടിയായി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് ഉയർന്നത്....

മട്ടന്നൂർ : നഗരസഭയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടർപട്ടിക ജൂൺ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന്...

മട്ടന്നൂർ: ഷുഹൈബ് ഭവനപദ്ധതിയിലൂടെ മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി മൂന്ന് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകൾ ഷുഹൈബിനുള്ള യൂത്ത് കോൺഗ്രസിന്റെ മഹത്തരമായ ആദരാഞ്ജലിയാണെന്ന് മുൻ മുഖ്യമന്ത്രി...

ഉരുവച്ചാൽ : ആൾമറയില്ലാത്ത കിണർ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഉരുവച്ചാൽ ടൗണിൽ നടപ്പാതയ്ക്ക് സമീപമാണ് കിണറുള്ളത്. കഴിഞ്ഞദിവസം രാത്രി ഫോണിൽ സംസാരിച്ചുകൊണ്ട് നടന്ന യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണിരുന്നു. മട്ടന്നൂരിൽനിന്ന്...

മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള...

മട്ടന്നൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ട് രാവിലെ 10 മണി മുതല്‍...

മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷന് സമീപത്ത് കൂടിയുള്ള ബൈപാസ് റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. പത്ത് ലക്ഷം രൂപ നീക്കിവച്ചുള്ള നഗരസഭാ ബഡ്ജറ്റിലെ പ്രഖ്യാപനമാണ് പ്രതീക്ഷ പകരുന്നത്. റോഡിനായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!