മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ...
MATTANNOOR
കുടിയൊഴിപ്പിക്കപ്പെട്ടവരോട് കുറച്ചുകൂടി മര്യാദ ആകാം; അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ കടുത്ത അവഗണന
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് അപ്രോച്ച് ലൈറ്റ് നിർമ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരോട് കടുത്ത അവഗണന. അനുവദിച്ച പുനരധിവാസ ഭൂമിയിൽ വർഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകിയില്ലെന്നാണ് പരാതി. മറ്റു വഴിയില്ലാതായതോടെ താമസക്കാർ...
മട്ടന്നൂര്‍: കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുത്ത വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് മട്ടന്നൂര്‍ പൗരാവലി നാലിന് സ്വീകരണം നല്‍കും. കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം...
മട്ടന്നൂര്‍: പഴശ്ശി ഡാം- –- കുയിലൂര്‍ റോഡിന് 18 ലക്ഷം രൂപയുടെ ഭരണാനുമതി. മണ്ഡലത്തിലെ പ്രധാന പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പഴശ്ശി ഡാം. നിലവിലെ റോഡിന്റെ പണി...
മട്ടന്നൂർ : ആധുനിക സൗകര്യങ്ങളോടു കൂടി നിർമിക്കുന്ന അഗ്നിരക്ഷാ നിലയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ചരക്കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. മട്ടന്നൂർ - തലശേരി റോഡിൽ ജലസേചന...
മട്ടന്നൂർ:മട്ടന്നൂരിൽ പോക്‌സോ അതിവേഗ കോടതി പ്രവർത്തനം തുടങ്ങി.ഹൈക്കോടതി ജഡ്ജി ഷാജി പി.ചാലി ഉദ്ഘാടനം ചെയ്തു. കെ.കെ.ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ഡോ.കൗസർ എടപ്പഗത്ത്, സ്‌പെഷ്യൽ...
മട്ടന്നൂർ: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പ്രതിയായ മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണ അഴിമതിക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന...
മട്ടന്നൂർ: എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെബൈക്കിൽ കടത്തുകയായിരുന്ന 12 ഗ്രാം കഞ്ചാവ് സഹിതം കൊട്ടൂർ ഞാൽ സ്വദേശി സി.പി. സംഗീതിനെ(27)...
മട്ടന്നൂര്‍ :പാവന്നൂര്‍ മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു.ഹസീന മനസിലില്‍ ഹസീന(37)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഹസീന കിണറ്റില്‍ വീണത്.മട്ടന്നൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഹസീനയെ പുറത്തെടുത്ത്...
ഇരിക്കൂർ: ഉപരിതല ടാറിങ് പ്രവർത്തനങ്ങൾ നടത്തി ഇരിക്കൂർ പാലം ചൊവ്വാഴ്ച രാത്രിയോടെ ജനങ്ങൾക്ക് തുറന്നുകൊടുത്തു. അരനൂറ്റാണ്ട് മുമ്പ് പണിതപാലം തകർച്ചയുടെ വക്കിലെത്തിയിട്ടും അധികൃതർ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിക്കൊടുവിലാണ്...
