മാലൂർ: സ്ഥലം മാറി പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കണ്ടബേത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സബ് ഇൻസ്പെക്ടർമാരായ ഇ. കെ.സനിൽ, നാരായണൻ, പ്രകാശൻ, മനോജ്, രവീന്ദ്രൻ, സീനിയർ സി.പി.ഒ ജോബി ജോസഫ് എന്നിവർ സംസാരിച്ചു.
ശിവപുരം: മരുവഞ്ചേരിയിലെ പ്രജിനാലയത്തില്‍ കെ. പി.പ്രജിത്തിന്റെ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട KL13 AH 2567 റിനോള്‍ട് ക്വിഡ് കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി.വേങ്ങാടുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നിരുന്ന ചന്ദനമാണ് മുറിച്ച് കടത്തിയത്.സംഭവത്തില്‍...
മാലൂർ : കാഞ്ഞിലേരി ഗവ. എൽ.പി. സ്കൂളിന് കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നും 1.55 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായെന്ന് കെ.കെ. ശൈലജ എം.എൽ.എ. അറിയിച്ചു. 1904-ൽ നിർമിച്ച സ്കൂളിന്റെ നിലവിലെ കെട്ടിടം 120...
മാലൂർ : കാഞ്ഞിലേരി യു.പി. സ്കൂളിൽ 29 മുതൽ 31 വരെ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുമെന്ന് മാനേജർ പി.വി.വാസുദേവൻ നമ്പൂതിരി, പ്രഥമാധ്യാപിക എൻ.ജി.സുജാദേവി എന്നിവർ അറിയിച്ചു. ചെന്നൈയിലെ എസ്.ഡി.എൻ.ബി. വൈഷ്ണവ് കോളേജിലെ 20-ഓളം ബിരുദ ബിരുദാനന്തര...
മാലൂർ : മാലൂരിൽ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ രണ്ടര ലക്ഷം രൂപയുമായി 11 പേർ പിടിയിൽ.പടുവാറ സ്വദേശി സുധീഷ് (38), ശങ്കരനെല്ലൂർ സ്വദേശി രാജീവൻ(50), അഞ്ചരക്കണ്ടിയിലെ മണി(52), മുതിയങ്ങയിലെ വിജിൻ (32), പടുപാറയിലെ...
കരേറ്റ – കാഞ്ഞിലേരി – കുണ്ടേരിപ്പൊയില്‍ -മാലൂര്‍ റോഡ് പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡില്‍ താളിക്കാട് ജങ്ഷന്‍ മുതല്‍ കുണ്ടേരിപ്പൊയില്‍ വായനശാല ജങ്ഷന്‍ വരെയുള്ള വാഹനഗതാഗതം ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി കെ....
മാലൂര്‍: മാലൂര്‍പടി അഷ്ടമി ഉത്സവം നടക്കുന്ന ഡിസംബര്‍ 5 വരെയുള്ള തീയതികളില്‍ ഉത്സവ പറമ്പിലും സമീപ ഹോട്ടലുകളിലും കടകളിലും ഭക്ഷ്യ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചും ഉത്സവം നടത്താന്‍ ആരോഗ്യ വകുപ്പ് വിളിച്ചു ചേര്‍ത്ത...
മാലൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാലൂര്‍ പഞ്ചായത്തിലെ സ്കൂളുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പാചക സ്ഥലം, സംഭരണ മുറി, ടോയ്ലറ്റ്, ജല സ്രോതസ്സ്, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനങ്ങള്‍...
മാലൂർ : അഡ്വ. പി. സന്തോഷ്കുമാർ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മാലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമവതി, ജില്ലാ...
മാലൂർ : 15 വാർഡുകളിലും വായനശാലകളുള്ള പഞ്ചായത്തെന്ന ലക്ഷ്യം മാലൂർ നേടി. 17 വായനശാലകൾ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. 17 വായനശാലകളിലായി 62,087 പുസ്തകങ്ങളുണ്ട്. 11 വായനശാലകൾ ഗ്രന്ഥശാലാസംഘത്തിൽ അഫിലിയേറ്റ് ചെയ്തു. ഇവക്കൊക്കെ സ്വന്തമായി കെട്ടിടമുണ്ട്....