പാനൂർ : പരിപൂർണ സാക്ഷരത നേടാൻ പാനൂർ ബ്ലോക്ക് പഞ്ചായത്തിന് പ്രത്യേക കർമപദ്ധതി. 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയത്. നിരക്ഷരരായിട്ടുള്ളവരെ കണ്ടെത്തുകയും സമയബന്ധിതമായ പ്രവർത്തനപരിപാടികളിലൂടെ അത്തരക്കാരെ മുഴുവൻ സാക്ഷരരാക്കി മാറ്റുകയും ചെയ്യുകയെന്നതാണ് ഈ...
കൂത്തുപറമ്പ് : മാഹിമദ്യം കടത്തിയ പൊയിലൂർ സ്വദേശി കണിശന്റ വാതുക്കൽ സജിത്തിനെ(40)കൂത്തുപറമ്പ് എക്സൈസ് പിടികൂടി. ഇയാൾ സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി മാഹി മദ്യവും പിടികൂടി. വ്യാഴാഴ്ച രാത്രി 8.30ഓടെ കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ്...
കൂത്തുപറമ്പ് : മഹാരാഷ്ട്രയിലെ പൽഘറിൽ നടന്ന ദേശീയ ജൂനിയർ, സബ് ജൂനിയർ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കേരള ടീമിൽ കൂത്തുപറമ്പുകാരും. കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അണ്ടർ...
കൂത്തുപറമ്പ്:നിരോധിത മയക്കുമരുന്നായ എം. ഡി. എം. എയുമായി കൂത്തുപറമ്പിൽ രണ്ടു യുവാക്കൾ പിടിയിലായി. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൈതാനത്തും നിന്നാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന്...
കൂത്തുപറമ്പ് : ഓണവിപണിയിൽ വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളിൽ പരിശോധന നടത്തി. കൃഷിവകുപ്പിന്റെയും കൂത്തുപറമ്പ് സുരക്ഷ ജൈവ കർഷക മാർക്കറ്റിങ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് കൃഷിയിടങ്ങൾ സന്ദർശിച്ച് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്. കൂത്തുപറമ്പ് ബ്ലോക്കിലെ ജൈവകർഷക...
മാലൂർ : കേരളാ കർഷകസംഘം കൂത്തുപറമ്പ് ഏരിയാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 27-ന് പ്രതിനിധി സമ്മേളനം മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. പ്രകടനവും പൊതുസമ്മേളനവും 28-ന് എരട്ടേങ്ങലിൽ...
കൂത്തുപറമ്പ് : കണ്ണൂർ യൂനിവെന്റ് സംഘടിപ്പിക്കുന്ന 2022-ഓൾ ഇന്ത്യ എക്സിബിഷൻ ആൻഡ് ഓണം ട്രേഡ് ഫെയർ ‘കൂത്തുപറമ്പ് മഹോത്സവം’ വെള്ളിയാഴ്ച പാറാലിലെ പുതിയ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലത്ത് തുടങ്ങും. വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത്...
കൂത്തുപറമ്പ്: ഓണത്തോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നഗരസഭാ ഓഫീസിൽ ചേർന്ന ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം. ഓണക്കാലത്ത് ഉണ്ടാക്കാൻ സാദ്ധ്യതയുള്ള അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ടൗണിൽ നിന്നും പൂവിൽപ്പനക്കാരെയും...
പിണറായി : 35 വയസ് കഴിഞ്ഞവർക്കും പങ്കാളി മരിച്ചതോ നിയമപരമായി ബന്ധം വേർപ്പെടുത്തിയതോ ആയ പുനർവിവാഹം ആഗ്രഹിക്കുന്നവർക്കും വധൂവരന്മാരെ കണ്ടെത്താൻ പിണറായി പഞ്ചായത്തിന്റെ സായൂജ്യം വെബ്സൈറ്റ്. 25 വയസ്സിന് മുകളിലുള്ള യുവതികൾക്കും യോജിച്ച വരനെ കണ്ടെത്താൻ...
കൂത്തുപറമ്പ് : അനധികൃതമായി ഓട്ടോടാക്സിയിൽ കള്ള് കടത്തിയയാളെ എക്സൈസ് സംഘം പിടികൂടി. മമ്പറം സ്വദേശി കെ.വി.വിജുവിനെയാണ് കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ...