കൂത്തുപറമ്പ്:പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബാലസഭ ജില്ലാതല ട്രൈബൽ കലോത്സവം –- ആദിതാളം നവ്യാനുഭവമായി. തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് വേദികളിലായി കൊക്കമാന്തിക്കളി, മംഗലംകളി, പുനംകുത്ത് പാട്ട്,...
കൂത്തുപറമ്പ്: എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 29 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തലശ്ശേരിക്കടുത്ത ചൊക്ലി ഒളവിലം സ്വദേശി വട്ടക്കണ്ടിയിൽ വി.കെ ജാസിം (33) നെയാണ് ഇൻസ്പെക്ടർ കെ. ഷാജി അറസ്റ്റ് ചെയ്തത്....
ചിറ്റാരിപ്പറമ്പ് : പ്രകൃതിദത്തമായ പഴങ്ങളും ഇലകളും പൂക്കളും മറ്റും ഉപയോഗിച്ചു വൈവിധ്യങ്ങളായ പാനീയങ്ങൾ നിർമിച്ച് വേറിട്ട മാതൃക തീർക്കുകയാണ് വട്ടോളി എൽ.പി സ്കൂളിലെ പി.ടി.എയും അധ്യാപകരും ജങ്ക് ഫുഡുകളും സോഫ്റ്റ് ഡ്രിങ്കുകളും കയ്യടക്കിയ നമ്മുടെ മേഖലയിൽ...
കൂത്തുപറമ്പ് : കടലിന്റെ വിസ്മയക്കാഴ്ചകളൊരുക്കി പാറാൽ നിർദിഷ്ട ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ആരംഭിച്ച ഓഷ്യാനസ് അണ്ടർ വാട്ടർ ടണൽ എക്സ്പോയിൽ വൻ ജനതിരക്ക്. വിദ്യാർഥികൾക്കു പ്രത്യേക ഇളവുകൾ അനുവദിക്കുമെന്ന് നീൽ എന്റർടൈൻമെന്റ് മാനേജിങ് ഡയറക്ടർ കെ.കെ.നിമിൽ...
കൂത്തുപറമ്പ്: അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ഇരുപത്തിമൂന്നാമത് സസ്യ – പുഷ്പ- ഫല പ്രദർശനം കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ വി .സുജാത ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഇ. രാഘവൻ അധ്യക്ഷനായി....
ചെറുവാഞ്ചേരി: ചെറുവാഞ്ചേരി കല്ലുവളപ്പിൽ മര ഉരുപ്പടികൾ കത്തിനശിച്ചു.ചിറ്റാരിപ്പറമ്പ് സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് സമീപം സൂക്ഷിച്ച മര ഉരുപ്പടികളാണ് കത്തിനശിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കൂത്തുപറമ്പ്,പാനൂർ അഗ്നിരക്ഷാ സേനകളുടെ സമയോചിതമായ പ്രവർത്തനത്തിലൂടെ തീ നിയന്ത്രിച്ചു.കൂത്തുപറമ്പ് സ്റ്റേഷൻ...
കൂത്തുപറമ്പ്: എ.സി.പി ഓഫീസിലേക്ക് കോൺഗ്രസ് നേതൃത്വത്തിൽ മാർച്ച് നടത്തി. പാനൂരിലെ ആക്രമവുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ കോൺഗ്രസ് നേതാവ് കെ.പി. സാജുവിനെ ഭീഷണിപ്പെടുത്തിയ എ.സി.പി പ്രദീപൻ കണ്ണിപൊയിലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു മാർച്ച്....
ചിറ്റാരിപ്പറമ്പ് : 200 വർഷം പിന്നിടുമ്പോളും പ്രായത്തിന്റെ അവശതകളില്ലാതെ തലയുയർത്തി നിൽക്കുകയാണ് കണ്ണവം പഴയ പാലം. പാലവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ ഒന്നും ലഭിക്കാത്തതിനാൽ പാലത്തിന്റെ ശിലാഫലകത്തിൽ കൊത്തിവച്ച 1823 ആണ് നിർമാണ വർഷം എന്നാണ്...
മാനന്തേരി: പന്ത്രണ്ടാം മൈലിലാണ് അപകടം നടന്നത്. കോളയാട് ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇടയന് ബസ്സ്, വണ്ണാത്തി മൂലയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗുരുദേവ ബസ്സിന്റെ പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വ്യാഴാഴ്ച പതിനൊന്ന്...
കൂത്തുപറമ്പ് : വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘർഷത്തിൽ 15ഓളം വിദ്യാർഥികൾക്ക് പരുക്ക്. പുറമേ നിന്നുള്ളവരാണ് മർദിച്ചതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 2 ദിവസത്തെ ഉണർവ് – 2023...