കൂത്തുപറമ്പ് : കേരള ഭാഗ്യക്കുറിയുടെ 50 – 50 നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് ചെറുവാഞ്ചേരി പൂവത്തൂർ മഞ്ഞാമ്പ്രത്തെ കൂലി തൊഴിലാളി തൈക്കണ്ടിപറമ്പിൽ കെ.ചന്ദ്രന്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ഒരു കോടി...
കൂത്ത്പറമ്പ് :കനത്ത മഴയിൽ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി. അളകാപുരിയിലെ പട്ടർകണ്ടി മുഹമ്മദലിയുടെ വീട് പട്ടർകണ്ടി സാദ്ധിഖ്, പട്ടർകണ്ടി ഷമീർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മട്ടന്നുർ – കൂത്തുപറമ്പ് കെ. എസ്....
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ജൈവ മാനന്തേരിയെന്ന സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ് കർഷകർക്കിടയിൽ ഹിറ്റാണിപ്പോൾ. ക്ഷീരകർഷകർക്ക് മികച്ച വരുമാനവും മറ്റ് കർഷകർക്ക് ഏറെ ഗുണപ്രദമായ വളവും ലഭ്യമാക്കുന്നതിനാൽ ദിനംപ്രതി പിന്തുണയേറുകയാണ് ഈ പദ്ധതിക്ക്. മൃഗസംരക്ഷണ വകുപ്പ്...
കൂത്തുപറമ്പ് : പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില് തുടരുകയാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ...
കണ്ണൂർ: അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചനിലയിൽ. പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ‘ശ്രീനാരായണ’യിൽ രഞ്ജിത്തിനെ (42) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രഞ്ജിത്തിന്റെ അനുജൻ രജീഷ് (40), രജീഷിന്റെ ഭാര്യ സുബിന,...
ചിറ്റാരിപ്പറമ്പ് : നാലുവർഷം മുൻപ് പണിത പാലം കടക്കാൻ കഴിയാത്ത വട്ടോളി ദേശക്കാരുടെ ദുരിതത്തിന് വിരാമം. വട്ടോളി പാലം അനുബന്ധ റോഡ് നിർമാണത്തിന് ടെൻഡറായി. 38,508,085 രൂപയാണ് അനുബന്ധ റോഡ് നിർമാണത്തിനുള്ള ടെൻഡർ എസ്റ്റിമേറ്റ്. രണ്ടാം...
കൂത്തുപറമ്പ് : ചാത്തൻസേവ നടത്തി വിദ്യാർഥിനിയെ വശീകരിച്ച സിദ്ധനെ പൊലീസ് പിടികൂടി. രേഖാമൂലം പരാതി നൽകാൻ രക്ഷിതാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് ഇയാളെ താക്കീത് നൽകി വിട്ടയച്ചു. വ്യാഴാഴ്ചയാണ് സംഭവം. മകളെ കൂത്തുപറമ്പിൽ ചാത്തൻസേവ നടത്തുന്ന സിദ്ധൻ വശീകരിച്ചെന്നും...
കൂത്തുപറമ്പ്: ഗവ.ഐ. ടി .ഐയില് ഈ അധ്യയന വര്ഷത്തെ പ്രവേശനത്തിന് ഓണ്ലൈനായി അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്പ്പിക്കാം. ഓണ്ലൈനായി അപേക്ഷ സമര്പ്പിച്ചവര്...
കൂത്തുപറമ്പ്: പൂക്കോടിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.ഇരു കൈകൾക്കും പരിക്കേറ്റ യുവതി ചികിത്സയിലാണ്.
കൂത്തുപറമ്പ്: കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില് ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത് യുവതിക്ക് മുന്പരിചയമുള്ളയാളാണെന്നും അക്രമി വീടിന്റെ പുറക് വശത്തെ വഴിയിലൂടെയെത്തി ഇരു കൈകള്ക്കും പരിക്കേല്പ്പിച്ചെന്നും പൊലിസ് പറഞ്ഞു.യുവതിയുടെ കരച്ചില്...