കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയ നിരത്തിലെ ലോഡ്ജു മുറിയില് മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കൂത്തുപറമ്പ് ടൗണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഏരുവേശി അരീക്കാമല സ്വദേശി ഷിജോ ദേവസ്യയെയാണ് ഇന്ന് രാവിലെ മരിച്ച...
കൂത്തുപറമ്പ് : പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നഗരസഭയുടെ നടപടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 4 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയത്. സ്റ്റേഡിയം റോഡരികിലാണ് ഇരുട്ടിന്റെ മറവിൽ...
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ‘എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം’ എന്ന പേരില് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വിപുലമായ ശുചീകരണ പ്രവര്ത്തനങ്ങള് ഒക്ടോബര് 1, 2, 3 തീയതികളില് നടത്തും. പഞ്ചായത്തിലെ എട്ടായിരത്തിലധികം വീടുകള്, കച്ചവട സ്ഥാപനങ്ങള്,...
കൂത്തുപറമ്പ്: ഫുട്ബാൾ കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടിൽ പി.സി. സിനാൻ (19) ആണ് മരിച്ചത്. വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെ...
കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് ആലച്ചേരിയിൽ നടത്തിയ പരിശോധനയിൽ 40 കുപ്പി വിദേശ മദ്യം പിടികൂടി. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ മദ്യ ശേഖരം പിടികൂടിയത്. ആലച്ചേരി...
കൂത്തുപറമ്പ്: ലഹരി മരുന്നായ എൽ.എസ്.ഡി കൈവശം വെച്ചതിന് കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ചെമ്പിലോട് സ്വദേശികളായ ടി.സി ഹൗസിൽ...
കൂത്തുപറമ്പ് : കൂത്തുപറമ്പ് റിങ് റോഡിന്റെ (പുറക്കളം മുതല് കൂത്തുപറമ്പ് ബോംബെ ഹോട്ടല് വരെയുള്ള കൂത്തുപറമ്പ് – പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും റോഡരികിലുള്ള പാര്ക്കിങ്ങും സെപ്റ്റംബര് 20 മുതല് ഒരു...
കൂത്തുപറമ്പ്: മമ്പറം സ്വദേശിനിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ മുറിയിൽ മരിച്ച നിലയിൽ...
കൂത്തുപറമ്പ് ഗവ.ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ (ഓപ്പൺ വിഭാഗം) നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്കില്ലിൽ ടി.ഒ.ടി കോഴ്സുമാണ് അടിസ്ഥാന യോഗ്യത. ഹയർ...
കണ്ണൂർ : ‘നമ്മളൊക്കെ വയസായില്ലേ. ഇത് നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കാല് വേദനയൊക്കെ പണ്ടേ മാറിയേനെ’…. കതിരൂർ ഷീ ജിമ്മിലെ പ്രായംകൂടിയ ചേച്ചിയുടെ പരിഭവത്തിന് ‘ഇവിടെ പ്രായത്തിനെന്തുകാര്യമെന്ന്’പറഞ്ഞ് ചേർത്തുപിടിച്ചാണ് ഒപ്പമുള്ളവർ മറുപടിനൽകിയത്. ഒരുവർഷം പിന്നിടുന്ന കതിരൂർ ‘ഷീ’യിലൂടെ...