കൂത്തുപറമ്പ് : ആമ്പിലാട് പാടശേഖരത്തിൽ നഗരസഭ നിർമിച്ച കുളം കെ.പി.മോഹനൻ എം.എൽ.എ നാടിന് സമർപ്പിച്ചു. ആമ്പിലാട് എൽ.പി സ്കൂളിന് സമീപത്തെ പാടശേഖരത്തിൽ കല്ലീന്റവിട കോറോത്താൻ രാജൻ സംഭാവനയായി നൽകിയ 5 സെന്റ് സ്ഥലത്ത് 65 ലക്ഷം...
കൂത്തുപറമ്പ് : പട്ടികജാതി വികസന വകുപ്പിന്റെ കതിരൂരിലെ ആണ് കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില് മേട്രണ് കം റസിഡന്റ് ട്യൂട്ടര് ഒഴിവ്. വൈകിട്ട് നാല് മണി മുതല് രാവിലെ എട്ട് മണി വരെയാണ് പ്രവര്ത്തി സമയം....
കൂത്തുപറമ്പ്: എം.ഡി.എം.എയുമായി യുവാവ് പിടിയില്. കൂത്തുപറമ്പ് ഇടയില് പീടിക സ്വദേശി സര്ഫാന് (28) ആണ് കണ്ണവം പോലീസിന്റെ പിടിയിലായത്. കാറില് കത്തുകയായിരുന്ന 2.230 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില് നിന്നും പിടികൂടിയത്.
കൂത്തുപറമ്പ് : മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണ് കുത്തിത്തുറന്ന് ഒന്നേമുക്കാല് ലക്ഷത്തോളം രൂപ വില വരുന്ന അടയ്ക്ക, കുരുമുളക് എന്നിവ കളവു ചെയ്ത കേസിലെ പ്രതി അറസ്റ്റില്. മൂര്യാട് വയലും ഭാഗത്തെ എം. എബിൻ (18)...
കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയ നിരത്തിലെ ലോഡ്ജു മുറിയില് മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കൂത്തുപറമ്പ് ടൗണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഏരുവേശി അരീക്കാമല സ്വദേശി ഷിജോ ദേവസ്യയെയാണ് ഇന്ന് രാവിലെ മരിച്ച...
കൂത്തുപറമ്പ് : പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നഗരസഭയുടെ നടപടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 4 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയത്. സ്റ്റേഡിയം റോഡരികിലാണ് ഇരുട്ടിന്റെ മറവിൽ...
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ‘എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം’ എന്ന പേരില് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വിപുലമായ ശുചീകരണ പ്രവര്ത്തനങ്ങള് ഒക്ടോബര് 1, 2, 3 തീയതികളില് നടത്തും. പഞ്ചായത്തിലെ എട്ടായിരത്തിലധികം വീടുകള്, കച്ചവട സ്ഥാപനങ്ങള്,...
കൂത്തുപറമ്പ്: ഫുട്ബാൾ കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടിൽ പി.സി. സിനാൻ (19) ആണ് മരിച്ചത്. വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെ...
കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് ആലച്ചേരിയിൽ നടത്തിയ പരിശോധനയിൽ 40 കുപ്പി വിദേശ മദ്യം പിടികൂടി. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ മദ്യ ശേഖരം പിടികൂടിയത്. ആലച്ചേരി...
കൂത്തുപറമ്പ്: ലഹരി മരുന്നായ എൽ.എസ്.ഡി കൈവശം വെച്ചതിന് കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ചെമ്പിലോട് സ്വദേശികളായ ടി.സി ഹൗസിൽ...