KOLAYAD

കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, മറ്റ് ഇതര തടികളുടെ വില്‍പന ജൂലൈ ഒന്ന്, 10, 26 തീയതികളില്‍ നടക്കും. കണ്ണവം റേഞ്ച്...

ആലച്ചേരി : തുളസി ജനശ്രിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി...

കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി, എൻ.എസ്.എസ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനമാചരിച്ചു. പോസ്റ്റർ രചന,ലഹരി വിരുദ്ധ ബാഡ്ജ്...

ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത...

കോളയാട് : മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. കോളയാട് പഞ്ചായത്ത് വികസന...

ചിറ്റാരിപ്പറമ്പ് : സ്കൂൾ സമയത്ത് റോഡിലൂടെ മത്സര ഓട്ടവും മരണപ്പാച്ചിലും നടത്തുന്ന ടിപ്പർ ലോറികൾക്കെതിരേ നിയമ നടപടിയുമായി കണ്ണവം പോലീസ്. സ്കൂൾ സമയങ്ങളിൽ ഓടരുതെന്ന കളക്ടറുടെ ഉത്തരവ്...

കോളയാട് : നാട്ടിലെ ഉത്സവപ്പറമ്പിൽ 'ഐസുംവണ്ടീം' എത്തി. നാട്ടുകാരും കുട്ടികളും മധുരം നുണഞ്ഞതോടെ അവർക്ക് സ്വന്തമായൊരു കളിസ്ഥലവുമൊരുങ്ങി. എങ്ങനെയെന്നല്ലേ. ആ കഥയാണ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ...

കോളയാട് : കൊട്ടിയൂർ വൈശാഖോത്സവത്തിനെത്തുന്ന തീർഥാടകർക്ക് ഐ.ആർ.പി.സിയും കോളയാട് പഞ്ചായത്ത് ടെമ്പിൾ കോ-ഓഡിനേഷൻ കമ്മിറ്റിയും സൗജന്യ ഭക്ഷണ വിതരണവും ആരോഗ്യ പരിശോധനയും തുടങ്ങി. 25 വരെ കോളയാട്...

കോളയാട്: മട്ടന്നൂർ മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി എം.എൽ.എയുടെയും പട്ടികവർഗ്ഗ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന 'മിഷൻ ഗോത്ര' പദ്ധതിയുടെ പ്രഖ്യാപനവും ശില്പശാലയും കോളയാട്ട് നടന്നു. കെ.കെ. ശൈലജ...

കണ്ണവം : കണ്ണവം വനമേഖലയിൽനിന്ന് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാർക്ക് ഭീഷണി. വെള്ളിയാഴ്ച രാവിലെ പെരുവ-കടൽക്കണ്ടം റോഡിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം കുറെ സമയത്തേക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!