കോളയാട്: ഗ്രാമപഞ്ചായത്ത് ചെമ്പുകാവ് കോളനിയില് പെണ്കുട്ടികള്ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല് ഒരുങ്ങുന്നു. പട്ടികവര്ഗ വികസന വകുപ്പിന് കീഴില് നിര്മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. 4.2 കോടി രൂപ ചെലവിലാണ് നിര്മ്മാണം. 2021 ലാണ് നിര്മ്മാണ പ്രവൃത്തി...
കോളയാട് : ഇന്ത്യയെ മതരാഷ്ട്രമാക്കരുതെന്നാവശ്യപെട്ട് ഡി.വൈ.എ.ഫ്.ഐ ആഗസ്ത് 15ന് പേരാവൂരിൽ നടത്തുന്ന “സെക്കുലർ സ്ട്രീറ്റി’ന്റെ പ്രചരണാർത്ഥമുള്ള തെക്കൻമേഖല ജാഥക്ക് കോളയാടിൽ തുടക്കം. സി.പി.എം ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ ജാഥാ ക്യാപ്റ്റൻ അഡ്വ. സരിൻ ശശിക്ക്...
കോളയാട് : അൽഫോൻസ ഇടവകയിൽ പത്ത് ദിവസമായി നടന്ന തിരുന്നാൾ സമാപിച്ചു. തിരുക്കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാമ്പ്ലാനി കാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിലും പാച്ചോർ നേർച്ചയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ...
കോളയാട് : പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിനെത്തനം. അസ്സൽ സർട്ടിഫിക്കറ്റുകളും കൂടാതെ ഒരു സെറ്റ്...
കൊമ്മേരി: കാട്ടുപോത്തുകൾ കൃഷിയിടത്തിൽ ഇറങ്ങി വാഴത്തോട്ടം പൂർണമായി തിന്നു നശിപ്പിച്ചു. കൊമ്മേരിയിലെ സോപാനത്തിൽ കെ.വി.ഷൈജു, പി.മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപോത്ത് ഇറങ്ങി കൃഷി നശിപ്പിച്ചത്. ഷൈജുവിന്റെ മാത്രം അഞ്ഞൂറിൽ അധികം വാഴകളാണ് കാട്ടുപോത്ത് തിന്നത്. മോഹനന്റെ...
കോളയാട്: പുത്തലത്തെ വണ്ണത്താൻ വീട്ടിൽ പ്രീതയുടെ വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു.നിസ്സാര പരുക്കുകളോടെ പ്രീത രക്ഷപെട്ടു. അയൽപക്കത്തെ പറമ്പിലെ മരമാണ് കാറ്റിൽ കടപുഴകി വീണത്.മരം മുറിച്ചു മാറ്റണമെന്ന് സ്ഥലം ഉടമയോട് നേരത്തെ...
കോളയാട്: പെരുവയിൽ കഴിഞ്ഞ ദിവസം കാലവർഷത്തിൽ പൂർണമായും തകർന്ന വീടിന്റെ ഉടമസ്ഥന് മതിയായ നഷ്ടപരിഹാരം നല്കണമെന്ന് കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഭൂമി പണയപ്പെടുത്തി ലക്ഷങ്ങൾ വായ്പയെടുത്താണ് ചന്ത്രോത്തെ ചിറ്റേരി ബാബു വീട് നിർമിക്കുന്നത്....
കോളയാട് : ഡി.വൈ.എഫ്.ഐ. കോളയാട് ഈസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ടി. മിഥുൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്...
കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. ലോണെടുത്തായിരുന്നു വീടിന്റെ നിർമാണം. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.
ചിറ്റാരിപ്പറമ്പ് : കേരളത്തെ നടുക്കിയ കണ്ണവം സ്കൂൾ ദുരന്തം നടന്നിട്ട് ഇന്ന്54 വർഷം. കണ്ണവത്ത് കണ്ണവം യു.പി സ്കൂളിനായി നിർമിച്ച കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനുകളാണ് പൊലിഞ്ഞത്. ഓല ഷെഡിൽ നിന്ന് ഓട്...