കേളകം: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ലേല നടപടികൾ കർശനമാക്കിയത് മലയോരത്തെ കാർഷക ജനതയുടെ ഉറക്കം കെടുത്തുന്നു. വായ്പ കുടിശ്ശികയുടെ പേരിലാണ് വിവിധ ബാങ്കുകളുടെ ജപ്തി നടപടികൾ....
കേളകം : തകർന്നുകിടക്കുന്ന അടക്കാത്തോട്-കേളകം റോഡിൽ യാത്രക്കാരെ വലച്ച് പൊടിയും. പൊടി രൂക്ഷമായതോടെ വലിയ ദുരിതമാണ് ഇതുവഴി കടന്നുപോകുന്നവർ അനുഭവിക്കുന്നത്. വലിയ വാഹനം ഇതുവഴി കടന്നുപോയാൽ പിന്നെ കുറച്ചുനേരത്തേക്ക് പൊടികാരണം ഒന്നും കാണാൻപറ്റില്ല. കാൽനടയാത്രക്കാരാണ് കൂടുതൽ...
കേളകം: അടക്കാത്തോട്ടിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടി വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ചത്തുപോയ കടുവയുടെ പോസ്റ്റ്മാർട്ടം നടത്തി. കടുവയുടെ നെഞ്ചിലും മുഖത്തും ഏറ്റ മുറിവുകളും , മുള്ളൻ പന്നിയെ ഭക്ഷിച്ചതു മൂലം ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുകയും...
കേളകം: അടക്കാത്തോട് നിന്നും ഇന്നലെ മയക്കു വെടിവെച്ച് പിടികൂടി വനംവകുപ്പിന്റെ സംരക്ഷണയിൽ ഇരിക്കെ ചത്തുപോയ കടുവ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ലിസ്റ്റിൽ ഇല്ലാത്തതാണെന്ന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ശശിധരൻ പറഞ്ഞു. കടുവയുടെ പോസ്റ്റ്മോർട്ടം പൂക്കോട്...
കേളകം: അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കു വെടിവെച്ചു പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്കുശേഷം നെയ്യാർ ടൈഗർ റിസർവ്വിലേക്ക് മാറ്റും. രണ്ടാഴ്ചയോളമായി മേഖലയെ ആശങ്കയിലാക്കിയ രണ്ടു വയസ്സായ ആൺ കടുവയേയാണ് വനംവകുപ്പ് വെടിവച്ച് പിടികൂടിയത്. കടുവയുടെ ദേഹത്ത്...
കേളകം: അടക്കാത്തോട് കരിയം കാപ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ വനപാലക സംഘം മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കി.ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കടുവയെ മയക്കുവെടിവെച്ച് പിടികൂടിയത്.
കേളകം :അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാത്ത സാഹചര്യത്തിൽ നിരോധനാജ്ഞ വ്യായാഴ്ച വൈകിട്ട് അഞ്ച് മണി വരെ നീട്ടി എ.ഡി.എം ഉത്തരവിറക്കി.
കേളകം : പഞ്ചായത്തിലെ അടക്കാത്തോട് ആറാം വാർഡിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ല കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച നാല് മണി വരെയാണ് നിരോധനാജ്ഞ.
കേളകം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിലെ 18 സ്ഥാപനങ്ങളിൽ ഗ്രേഡിംഗ് നടത്തി ഹരിതപദവി നൽകി. ഹരിത സ്ഥാപനങ്ങളിൽ 6 ന് എ പ്ലസ് ഗ്രേഡും, 12 ന് എ ഗ്രേഡും...
കേളകം : യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് കൊച്ചിൻ രാജൻ അധ്യക്ഷത വഹിച്ചു. സജി ജോസഫ് സൈജു ഗുജറാത്തി...