കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് ഉദ്ഘാടനവും ആർദ്രം പദ്ധതി ജില്ലാ തല ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും.യൂണിറ്റ് ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എയും ആർദ്രം പദ്ധതിയുടെ ഉദ്ഘാടനംയു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്തും നിർവഹിക്കും. സംസ്ഥാന...
കേളകം: ലഹരിക്കെതിരെ കൈകോർത്ത്ചെട്ടിയാംപറമ്പ് ഗവ.യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.ഒരു മാസത്തെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായാണ്ജാഗ്രത സമിതിയും പി. ടി.എയും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ മനുഷ്യച്ചങ്ങല തീർത്തത്.പി.ടി.എ പ്രസിഡന്റ് ടി.ബി.വിനോദ് കുമാർ, പ്രഥമാധ്യാപിക പി.കെ.കുമാരി,...
പേരാവൂർ: കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പേരാവൂരിലും കേളകത്തും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പേരാവൂരിൽ ജില്ലാ കമ്മറ്റിയംഗം വി.ജി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.കെ.സുധാകരൻ,കെ.എ.രജീഷ്,അഡ്വ.വി.ഷാജി,വി.ഗീത,കെ.സി.ഷംസുദ്ദീൻ,വി.ബാബു,കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. കേളകത്ത് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.സി.പി.ഷാജി,വി.പി.ബിജു,പി. കെ...
കേളകം : ശാന്തിഗിരിയിൽ പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ നാടൻ ചാരായം പിടികൂടി. എക്സൈസിനെ കണ്ട് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസിനെതിരെ (60) പേരാവൂർ എക്സൈസ് കേസെടുത്തു. എക്സൈസ് കമ്മീഷണറുടെ...
കേളകം : സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സും എൻ.എസ്.എസും ലഹരി വിരുദ്ധ റാലി നടത്തി.സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്ഉദ്ഘാടനം ചെയ്തു.അധ്യാപകരായ എ.സി .ഷാജി, കെ .വി .ബിജു , ജിനു ഏലിയാസ്...
കേളകം: ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്തെ കേരള സർക്കാരിന്റെ നൂതന സംവിധാനമായ ‘ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ‘ സർവേകേളകം പഞ്ചായത്തിൽ പൂർത്തിയായതിന്റെ പ്രഖ്യാപനവും ഹരിതകർമ്മസേനക്കുള്ള ആദരവും നടന്നു. ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു....
അടക്കാത്തോട്: ഗവ.യു.പി.സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് നടത്തി .എസ്.എം.സി ചെയർമാൻ സിബിച്ചൻ അടുക്കോലിൽ ഉദ്ഘാടനം ചെയ്തു.പ്രധമധ്യാപകൻ പ്രമോദ്,ജിന്റു മോൾ,ജിതിൻ ദേവസ്യ,ഷാജി മാത്യു ,ജിമ്മി മാത്യു എന്നിവർ സംസാരിച്ചു.
കേളകം: രാഷ്ട്രീയ സ്വയം സേവക സംഘം പേരാവൂർ ഖണ്ഡ് വിജയ ദശമി മഹോത്സവത്തിന്റെ ഭാഗമായി കേളകത്ത് പഥസഞ്ചലനവും സാംഘിക്കും നടത്തി.നാനാനിപൊയിൽ നിന്നുമാരംഭിച്ച പഥസഞ്ചലനം കേളകത്ത് സമാപിച്ചു. തുടർന്ന് നടന്ന സാംഘിക്കിൽ രാഷ്ട്രീയ സ്വയം സേവക സംഘം...
കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് അംഗത്വ വിതരണം തുടങ്ങി. സി. അബ്ദുൾ സലാമിന് യൂണിറ്റ് കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി...
കേളകം: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കേളകം യൂണിറ്റ് രൂപവത്കരിച്ചു.രൂപവത്കരണ യോഗം ലയൺസ് ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. എം.ജി.മന്മദൻ,സജി ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:...