KELAKAM

കേളകം : അടക്കാത്തോട്-ശാന്തിഗിരി റോഡ് തകർന്നു. റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടും നന്നാക്കാൻ നടപടിയില്ല. റോഡിലെ കുഴികളിൽ വെള്ളം കെട്ടികിടക്കുകയാണ്. ദിവസേന നിരവധി വാഹനങ്ങളാണ്...

കേ​ള​കം: വ​ള​യം​ചാ​ൽ സ്റ്റേ​ഡി​യം പു​ഴ ക​വ​രു​ന്നു. ചീ​ങ്ക​ണി​പ്പു​ഴ​യി​ലെ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്റെ ഒ​രു ഭാ​ഗം പു​ഴ എ​ടു​ത്ത​ത്. 2018ലെ ​പ്ര​ള​യ​ത്തി​ലും സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ...

മണത്തണ: മലയോര ഹൈവേയിൽ വീണ്ടും കുഴികൾ. മഴക്കാലം ആരംഭിച്ചതോടെയാണ് കുഴികളും ഉണ്ടായി തുടങ്ങിയത്. മണത്തണ കൊട്ടിയൂർ അമ്പായത്തോട് ഹൈവേയിലാണ് കുഴികൾ ഉണ്ടായിട്ടുളളത്. 2103 ലാണ് കൊട്ടിയൂർ റോഡിനെ...

കേളകം : വളയംചാൽ, തുള്ളൽ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നത് തടയാൻ വനംവകുപ്പ് നേതൃത്വത്തിൽ ചീങ്കണ്ണി പുഴക്ക് കുറുകെ തൂക്കുവേലി സ്ഥാപിച്ചു. ചീങ്കണ്ണി പുഴക്ക് കുറുകെ...

കേളകം : ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വളയഞ്ചാലിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകളിറങ്ങുന്നു. ആറളം ഫാം - വളയഞ്ചാൽ പാലത്തിലൂടെ ചീങ്കണ്ണിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു. പടിഞ്ഞാറേൽ...

കേ​ള​കം: തേ​ങ്ങ​യു​ടെ വി​ല​യി​ടി​വും ഇ​ട​വി​ള​കൃ​ഷി​ക​ളും, ക​ശു​വ​ണ്ടി​യും, കു​രു​മു​ള​കും വ​രു​മാ​ന​മാ​ർ​ഗ​മ​ല്ലാ​താ​യ​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ റ​ബ​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ റ​ബ​റി​ന്റെ വി​ല​യി​ടി​വ് ഇ​രു​ട്ട​ടി​യാ​യ​യെ​ത​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ റ​ബ​ർ...

അടക്കാത്തോട് : സെയ്ൻറ് ജോസഫ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. എറണാകുളം വരാപ്പുഴ മണലിപ്പറമ്പിൽ സജീവ് എന്ന രാജീവിനെയാണ് പള്ളി പരിസരത്തെത്തിച്ച്...

കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും വെള്ളിയാഴ്ച നടക്കും. വിരമിക്കുന്ന ചുമട്ട് തൊഴിലാളികളെയും മുതിർന്ന പൗരന്മാരെയും ആദരിക്കും.പത്രസമ്മേളനത്തിൽ...

കൊട്ടിയൂർ : സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ് കേളകം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എരുവേശ്ശി വെമ്പുവ...

കേളകം : രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആടിൻ കുട്ടി. കേളകം ഇല്ലിമുക്കിലെ മണയപ്പറമ്പിൽ രഞ്ജിത്തിന്റെ വീട്ടിലെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്കും ഒപ്പം മറ്റൊരു പെൺ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!