പേരാവൂർ: യു.എം.സി കേളകം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിൻ്റെ മെഗാ നറുക്കെടുപ്പും ഈസ്റ്റർ, വിഷു കൂട്ടായ്മയും ഇഫ്താർ സംഗമവും ബുധനാഴ്ച കേളകത്ത് നടക്കും.വൈകിട്ട് 5.30ന് ബെന്നി കോംപ്ളക്സിൽ കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്യും.യു.എം.സി ജില്ലാ...
കേളകം: കുടക് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ആറളം വനാന്തരത്തിലെ മീൻമുട്ടി പുഴയും ചൂട് കനത്തതോടെ വരണ്ടുണങ്ങി. പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലെ ആകർഷക ബിന്ദുവായ മീൻമുട്ടി വെള്ളച്ചാട്ടം നിലവിൽ മെലിഞ്ഞ് ജലരേഖയായി. വന...
കേളകം: റമദാനായാൽ അടക്കാത്തോട്ടുകാർക്ക് സൗഹൃദം പുതുക്കാനുള്ള വേദി കൂടിയാണ്. ഒരുമയുടെ സന്ദേശം പകരുന്ന സൗഹൃദ വേദിയായി അടക്കാത്തോട്ടിലെ സമൂഹ നോമ്പ് തുറ ഇന്നും നിലനിൽക്കുന്നുണ്ട്. ഒരു നാട്ടിലെ നോമ്പുകാരിൽ അധികപേരും ഒരിടത്ത് സംഗമിച്ച് സൗഹൃദം ഊട്ടിയുറപ്പിക്കുന്ന...
കേളകം: വെള്ളൂന്നി കണ്ടംതോടിൽ വന്യ ജീവി ആടിനെ കൊന്ന് ഭക്ഷിച്ചു.നെല്ല് നില്ക്കുംകാലായില് പ്രകാശന്റെ ആടിനെയാണ് വന്യജീവി കൊന്നത്. തിങ്കളാഴ്ച പുലര്ച്ചെ 1.30 ഓടെയാണ് സംഭവമെന്ന് കരുതുന്നു.വീടിന് പുറകിലെ തൊഴുത്തിലുണ്ടായിരുന്ന ആടിനെ 150 മീറ്ററോളം വലിച്ച് കൊണ്ട്...
കേളകം: കേളകം സ്റ്റേഷൻ ഉൾപ്പടെ ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാലക്കാട് പുത്തൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം,ബേക്കൽ സബ് ഡിവിഷൻ പോലീസ് കൺട്രോൾ റൂം...
കേളകം: കേളകം സ്റ്റേഷൻ ഉൾപ്പടെ ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് കേൾക്കം സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പാലക്കാട് പുത്തൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം,ബേക്കൽ...
കേളകം: ചുങ്കക്കുന്ന്പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ പി.കെ. ബാലനെ (72) 80 ഗ്രാം കഞ്ചാവുമായി പേരാവൂർ എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ...
കേളകം: ഇരട്ടത്തോട് ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ഇരട്ടത്തോട് പാലത്തിനടുത്ത് തടയണകെട്ടി...
കേളകം: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നും സംരക്ഷിക്കുന്നതിനായി ആനമതിൽ നിർമിക്കുമെന്ന മന്ത്രിയുടെ പാഴ്പ്രഖ്യാപനത്തിനുശേഷം പൊലിഞ്ഞത് ആറു ജീവൻ. 2019 ജനുവരി ആറിന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില...
കേളകം : കടലാസ് നോട്ട് നൽകി ഓട്ടോറിക്ഷ ഡ്രൈവറെ കബളിപ്പിച്ചു. 20 രൂപയുടെ നോട്ടിന് പകരമാണ് വ്യാജ നോട്ട് നൽകി കബളിപ്പിച്ചത്. കേളകം സ്റ്റാൻഡിലെ മുണ്ടക്കോട്ട് സരസൻ എന്ന ഡ്രൈവർക്കാണ് വ്യാജ നോട്ട് ലഭിച്ചത്. രാവിലെ...