കൊട്ടിയൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ് കേളകം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എരുവേശ്ശി വെമ്പുവ സ്വദേശി തേനേത്ത് വീട്ടിൽ ടി.ടി. ജേക്കബ് (49)...
കേളകം : രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആടിൻ കുട്ടി. കേളകം ഇല്ലിമുക്കിലെ മണയപ്പറമ്പിൽ രഞ്ജിത്തിന്റെ വീട്ടിലെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്കും ഒപ്പം മറ്റൊരു പെൺ ആടിൻകുട്ടിക്കും ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് ആട്...
കണിച്ചാർ: പഞ്ചായത്തിലെ ചെങ്ങോം വാർഡിലെ വെള്ളൂന്നിയിൽ കരിങ്കൽ ക്വാറി വരുന്നതിനെതിരായി സ്പെഷ്യൽ ഗ്രാമ സഭ ചേർന്നു. ക്വാറിക്കെതിരെ ആനന്ദ് കുമാർ പാറയിടയിൽ അവതരിപ്പിച്ച് തങ്കച്ചൻ ചുള്ളമ്പുഴ പിന്താങ്ങിയ പ്രമേയത്തെ ഗ്രാമസഭ ഐക്യകണ്ഠേന അംഗീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്...
കേളകം : പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ്നടത്തിയ വ്യാപക പരിശോധനയിൽ ഹോട്ടലിനും ബേക്കറിക്കും 10000 രൂപ വീതം പിഴയിട്ടു. നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ ഉപയോഗിച്ചതിന് നോവാ ബേക്കറിക്കും, പുഴയിലേക്ക് ഊർന്നിറങ്ങുന്ന നിലയിൽ മാലിന്യം...
കേളകം : വളയംചാൽ-ആറളംഫാം പാലത്തിന് വിലങ്ങുതടിയായി ഒരു മരം. 90 ശതമാനം പ്രവൃത്തി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലത്തിന് മുന്നിലാണ് വിലങ്ങുതടി എന്നോണം ഒരു മരം നിൽക്കുന്നത്. മരം മുറിച്ചുനീക്കാത്തതിനാൽ പാലം കഴിഞ്ഞ് മെയിൻ റോഡിലേക്ക് നിർമിക്കേണ്ട...
കേളകം: ജില്ലയിലെ സുപ്രധാന പരിസ്ഥിതി വിനോദസഞ്ചാര മേഖലയായ പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിത്യേന നിരവധി പേരാണ് പാലുകാച്ചി മലയിലെത്തുന്നത്....
കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ ചീങ്കണ്ണി പുഴ വനം വകുപ്പിന്റെ അധീനതയിലാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം നടത്തി. കെ.പി.സി.സി. മെമ്പറും ജില്ലാ പഞ്ചായാത്തംഗവുമായ ലിസി...
കേളകം : ബഫർ സോൺ വിഷയം വീണ്ടും വിവാദമായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ തുറന്ന ജനകീയ ചർച്ച ഇന്ന്. ജനപ്രതിനിധികളുടെ തീരുമാ നത്തിന് വിരുദ്ധമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഏകപക്ഷീയമായി...
കേളകം (കണ്ണൂർ): പ്രകൃതിദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലയിലേക്ക് ഒഴുകിയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി ഗ്രാമം. സമുദ്ര നിരപ്പിൽനിന്ന് 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി ദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലകേന്ദ്രീകരിച്ച് ഇക്കോ ടൂറിസം...
കേളകം: കാളികയത്തെ കുടിവെള്ള പദ്ധതിയിൽ നിന്നും ജലം കാത്ത് കഴിയുന്നത് ആയിരങ്ങൾ. എന്നാൽ പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീളുന്നതിൽ ആശങ്ക തുടരുകയാണ്. കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ പതിനായിരത്തിലധികം ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള വലിയ പദ്ധതിയായി വിഭാവനം...