കേളകം : കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഓണാഘോഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൂക്കളമത്സരം, പ്രാദേശിക കലാകാരന്മാർക്ക് ആദരം, രാത്രി ഏഴിന് സംഗീത...
കേളകം: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ പേരാവൂർ ഏരിയ സെക്രട്ടറി ജിജി ജോയ് ഉദ്ഘാടനം ചെയ്തു. രജനി പ്രശാന്തൻ അധ്യക്ഷയായി. തൊഴിലുറപ്പ് തൊഴിലാളി...
കേളകം: വർഷങ്ങളായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുന്ന അടക്കാത്തോട് കേളകം പാതയുടെ വിവിധ ഭാഗങ്ങൾ തകർന്നടിഞ്ഞു ഗർത്തങ്ങൾ ആയി കിടക്കുകയാണ്. പാറത്തോട് വാട്ടർ ടാങ്കിന് സമീപം പാതയുടെ 50 മീറ്ററോളം ഭാഗം തകർന്നു ഗർത്തങ്ങൾ ആയി ചെളിക്കുളമായിട്ടും അടിയന്തരമായി...
കേളകം: ചെട്ടിയാംപറമ്പിൽ ആദിവാസി കുടുംബങ്ങൾക്കായി രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഏഴ് കോൺക്രീറ്റ് വീടുകൾ കാടുകയറി നശിക്കുന്നു. ഉരുൾപൊട്ടൽ പ്രളയത്തിൽ കോളനിയിൽ വെള്ളംകയറി കുടിലുകൾ ഒലിച്ചുപോയ പൂക്കുണ്ട് തുരുത്ത് കോളനിയിലെ ഏഴ് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നിർമിച്ച...
കേളകം : ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് പി.ജെ. റെജീഷിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി. ട്രസ്റ്റ് ചെയർമാൻ ജോസ് വാത്യാട്ട്, സെക്രട്ടറി ജോർജ്കുട്ടി വാത്യാട്ട്, ട്രഷറർ...
കേളകം: പഴമക്കാർ പറയും ആന കൊടുത്താലും ആശ കൊടുക്കരുതെന്ന്. എന്നാൽ, ആശ കൊടുത്ത് അധികൃതർ നിരാശയുടെ കൊടുമുടി കയറ്റിവിട്ട ഒരു ജനതയുണ്ട് കേളകം പഞ്ചായത്തിലെ ഏഴാം വാർഡിലെ രാമച്ചിയിൽ. ഇല്ലായ്മ എന്തൊക്കെയെന്നറിയണമെങ്കിൽ രാമച്ചിയിലെ ആദിവാസി കോളനിയിലെത്തിയാൽ...
കേളകം: ആറളം ഫാം ഉൾപ്പെടെ ആദിവാസി പുനരധിവാസ മേഖലകളിലെ അതിജീവന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി ആദിവാസി-ദലിത് സംഘടന നേതാക്കൾ ചീഫ് സെക്രട്ടറിക്ക് മുമ്പിൽ പരാതികളുടെ പട്ടിക നിരത്തി. മുഖ്യമായും ആറളം ഫാമിലെ വാഗ്ദാന ലംഘനങ്ങളുടെ...
കേളകം: സംയോജിത കൃഷിയിലൂടെ മികച്ച നേട്ടം കൊയ്യുന്ന കേളകം വെള്ളൂന്നിയിലെ മൈലംപിലാക്കൽ എം.എസ്. സുദീപിന്റെ കാർഷിക പരീക്ഷണങ്ങൾ മലയോര കർഷകർക്ക് മികച്ച ഒരു കൃഷിപാഠമാണ്. അടിക്കടിയുണ്ടാകുന്ന വിലത്തകർച്ചയും ഉത്പാദനക്കുറവും മൂലം അടിപതറിയ കർഷകർ പലരും റബ്ബർ...
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കുടുംബ സഹായ ഫണ്ട് കൈമാറി.മുന്‍ അംഗമായിരുന്ന മരണമടഞ്ഞ മുരിക്കാശ്ശേരി വിജയന്റെ കുടുംബത്തിനാണ് ചാണപ്പാറയിലെ വീട്ടില്‍ വെച്ച് തുക കൈമാറിയത്. കേളകം യൂണിറ്റ് പ്രസിഡന്റ് റെജീഷ് ബൂണ്‍...
കേളകം: ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ട്രാഫിക് നിയന്ത്രണം സുഗമമാക്കുന്നതിനും വേണ്ടി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി യോഗം ചേർന്നു. കേളകം പൊലീസിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്. കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു,...