കേളകം : ചെട്ടിയാംപറമ്പ് ജി. എച്ച്.എസിൽ എം.എൽ.എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. കേളകം പഞ്ചായത്ത് വൈസ്. പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷയായിരുന്നു.പ്രഥമധ്യാപകൻ ടി.ബാബു,കേളകം പഞ്ചായത്ത് അംഗം...
കേളകം : ബോയ്സ് ടൗൺ-പാൽചുരം റോഡിന്റെ ശോച്യവസ്ഥയ്ക്ക് കാരണം പൊതുമരാമത്തുവകുപ്പാണെന്ന് സണ്ണി ജോസഫ് എം.എൽ.എ. ആരോപിച്ചു. നിരവധി തവണ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് കൊടുത്താണെന്നും നിയമസഭയിലും മോണിറ്ററിങ് കമ്മറ്റിയിലും ജില്ലാ വികസന സമിതിയിലും താലൂക്ക് വികസന...
കേളകം: മീൻ തിന്ന പൂച്ച ചത്തതിനെ തുടർന്ന് പച്ചമത്സ്യം രാസവസ്തു കലർന്നതെന്ന് ആരോപണം. കേളകം വെണ്ടേക്കുംചാലിലെ മുളങ്ങാശേരി ടോമിയുടെ പൂച്ചയാണ് ചത്തത്. മറ്റ് പൂച്ചകൾ അവശനിലയിലാണ്. മീൻ കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി പരാതി ഉണ്ടായതിനെ തുടർന്ന്...
കേളകം: ബസ് സ്റ്റാൻഡിലെ ആല്മരം സാമൂഹ്യ വിരുദ്ധര് മുറിച്ചു മാറ്റി. തിങ്കളാഴ്ച രാവിലെ സ്റ്റാൻഡിലെത്തിയ ഓട്ടോ തൊഴിലാളികളാണ് മരം വെട്ടിമാറ്റിയത് കണ്ടത്. കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാളികള് ചേര്ന്ന് ആല്മരച്ചുവട്ടില് ഇരിപ്പിടം നിര്മ്മിച്ചിരുന്നു. ഇതിന് ശേഷമാണ്...
പേരാവൂർ: പേരാവൂർ ഐ.സി.ഡി.എസിന്റെ പരിധിയിൽ വരുന്ന കേളകം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം സെപ്റ്റംബർ 18,19 തീയ്യതികളിൽ കേളകം പഞ്ചായത്ത് ഹാളിൽ നടക്കും. ഉദ്യോഗാർഥികൾ സെപ്റ്റംബർ 12,13,14 തീയ്യതികളിൽ പേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽ...
കേളകം: കണ്ണൂർ ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന സ്ത്രീപദവി പഠനത്തിനോടനുബന്ധിച്ച സർവ്വേ കേളകം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു....
കേളകം: മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ മലയോര ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി വികസന മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ പശ്ചിമഘട്ട മലനിരകളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, തീർഥാടന കേന്ദ്രങ്ങളും കോർത്തിണക്കി ടൂറിസം,...
കേളകം : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. പൊട്ടൻതോടിലെ പാണ്ടിമാക്കൽവീട്ടിൽ പി. കെ.ബാലനെയാണ് (72) 85 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ് സംഘം പിടികൂടിയത്....
കേളകം: മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര. നെഞ്ചിടിപ്പേറി യാത്രക്കാർ. രണ്ട് മാസം മുമ്പ് അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി തീർക്കുന്നു. ചെകുത്താൻ തോടിന് സമീപം ഇന്റർലോക്ക്...
കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കണിച്ചാർ സ്വദേശി സ്റ്റീവന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.