കേളകം: വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽനിന്ന് മോചനം കൊതിച്ച് കൊട്ടിയൂർ ചപ്പ മലയിലെ വയോധിക ദമ്പതികൾ. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങും താവളമടിച്ച കൃഷിയിടത്തിന് നടുവിൽ കാഴ്ചശക്തിയില്ലാത്ത കൊട്ടിയൂർ പഞ്ചായത്ത് ചപ്പമലയിലെ പേന്താനത്ത് മത്തായിയും കേൾവിക്കുറവുള്ള ഭാര്യ...
കണിച്ചാർ : ചാണപ്പാറയിൽ വാഹനമിടിച്ച് കുരങ്ങ് ചത്തു.മണത്തണ- അമ്പായത്തോട് മലയോര ഹൈവേയിലാണ് വാഹനമിടിച്ച് കുരങ്ങ് ചത്തത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കേളകം: മലയോരത്ത് കേളകം പഞ്ചായത്തില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുന്നതിന് പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാര്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ 13ന് സ്ഥലം സന്ദര്‍ശിക്കും....
കണിച്ചാര്‍:ജില്ലാ നിയമ സേവന അതോറിറ്റിയുടെയും കണിച്ചാര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 4 ന് (ശനിയാഴ്ച) നടത്താനിരുന്ന പ്രശ്നപരിഹാര അദാലത്ത് മാറ്റിവെച്ചു .നവംബര്‍ 23 വ്യാഴാഴ്ചയിലേക്കാണ് അദാലത്ത് പുനര്‍ക്രമീകരിച്ചിട്ടുള്ളത്. വെള്ളം, വൈദ്യുതി , ഗതാഗതം, ബാങ്ക് ലോണ്‍,...
കേളകം : കേളകത്ത് കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നീഡ് അനാലിസിസ് റിപ്പോർട്ട് നൽകാൻ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നവംബർ 15 നകം ഡെപ്യൂട്ടി ഡയറക്ടർ...
കേളകം: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ് നിർമ്മിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം....
കേളകം : ക്രമക്കേട് കണ്ടെത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എം. കെ.സന്ദീപ് ലൈസൻസി ആയുള്ള ചുങ്കക്കുന്നിലെ എ.ആർ.ഡി 81 നമ്പർ റേഷൻഷാപ്പിന്റെ ലൈസൻസാണ് അരിയുടെ സ്റ്റോക്കിൽ വൻ കുറവ് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ്...
കേളകം : നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ സഹികെട്ട് നാട്ടുകാരായ ഡ്രൈവർമാർ ചേർന്ന് കേളകം-അടയ്ക്കാത്തോട് റോഡിലെ കുഴികൾ മണ്ണിട്ടുനികത്തി. കേളകത്തെ ഐറിസ് ഓട്ടോ, ഗുഡ്സ് ഓട്ടോ ഡ്രൈവർമാരാണ് കേളകം മുതൽ...
കേളകം: അതിർത്തി കടന്നെത്തുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകമാകുന്നു. നിരോധിത കീടനാശിനികൾ വിഷവിത്തു വിതക്കുന്നതു തുടരുമ്പോഴും ഇവ ഉപയോഗിക്കുന്ന തോട്ടങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ടവർ നിസ്സംഗത തുടരുകയാണ്. ഫ്യൂറഡാൻ, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി മാരക ശേഷിയുള്ള...
കേളകം: വൈദ്യുതി ബില്ലിൽ ഷോക്കേറ്റ് കേളകത്തെ ആദിവാസി കുടുംബങ്ങൾ. കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ അഞ്ച് കുടുംബങ്ങളാണ് കനത്ത വൈദ്യുതി ബിൽ അടക്കാനാവാത്തതിനാൽ വീടുകളിലെ വൈദ്യുതി ബന്ധം നിലച്ച് ഇരുട്ടിലായത്. കോടങ്ങാട് ശാന്ത, മാധവി,...