KANICHAR

പേരാവൂർ: ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന കണിച്ചാർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം മാർച്ച് 15,16 തിയ്യതികളിൽ കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷിച്ചിട്ടുള്ളവർ മാർച്ച്...

കണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള തൊഴിലുപകരണ കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോജന്‍...

കണിച്ചാര്‍: പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിൻ്റെ പഞ്ചായത്ത് തല പ്രചരണം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. വലിച്ചെറിയല്‍ മുക്ത കേരളത്തിനായി പഞ്ചായത്തിലെ സ്‌കൂളുകളിലുള്‍പ്പെടെ ക്യാമ്പയിന്‍...

കണിച്ചാർ : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.കണിച്ചാർ പാലപ്പള്ളിൽ മോഹനൻ, ഷാജു കുന്നേൽ മാവടി എന്നിവരെ സി.പി.ഐ ബ്രാഞ്ച് നേതൃത്വത്തിൽ...

കണിച്ചാർ : കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു.ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു...

മണത്തണ: യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ മണത്തണ യൂണിറ്റ് വനിതാ വിംഗ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. വനിതാവിങ് പ്രസിഡന്റ് സീന സുഗേഷിന്റെ അധ്യക്ഷതയില്‍ കെ.എം ബഷീര്‍...

കണിച്ചാർ: കേരളത്തിലെ മുഴുവൻ കൈവശ ഭൂമിയും ഡിജിറ്റൽ രൂപത്തിൽ റെക്കോർഡ് ചെയ്യുന്നതിന്റെ ഭാഗമായി കണിച്ചാറിൽ ഭൂസർവേ വിഭാഗം ക്യാമ്പ് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ...

വായിച്ചു വളരുന്ന ജനതയെ വാർത്തെടുക്കാൻ കണിച്ചാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 17 ലൈബ്രറികൾ ഒരുങ്ങി. ഗ്രാമപഞ്ചായത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ, ലൈബ്രറി നവീകരണ വ്യാപന മിഷൻ, താലൂക്ക് ലൈബ്രറി...

കണിച്ചാർ: സംസ്ഥാനത്ത് പണിയ കോളനിയിൽ ലൈബ്രറിയുള്ള ഏക പഞ്ചായത്തായ കണിച്ചാറിന് ഇനി സമ്പൂർണ ലൈബ്രറി പഞ്ചായത്തെന്ന ഖ്യാതിയും. എല്ലാ വാർഡുകളിലും ലൈബ്രറി സ്ഥാപിച്ചാണ് വായനലോകത്ത് കണിച്ചാർ പഞ്ചായത്ത്...

കണിച്ചാർ: സീന ഷോപ്പിങ്ങ് കോംപ്ലക്‌സിൽ ഡിവൈൻ ടൈൽസ് ആൻഡ് ഗ്രാനൈറ്റ്‌സ് പ്രവർത്തനം തുടങ്ങി.കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പി.ടി.പൗലോസ്,വിജയൻ കാരായി,എ.ടി.ബാബു,പോളിച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!