കണിച്ചാർ : പി.എസ്.സി. നടത്തിയ സംസ്ഥാന ഫയർമാൻ പരീക്ഷയിൽ കണിച്ചാർ സ്വദേശി എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. കണിച്ചാർ കാളികയത്തെ കൊച്ചുപുരയ്ക്കൽ അലൻ ബേബിയാണ് (26) 82.05 ശതമാനം മാർക്ക് നേടി വിജയിച്ചത്. പ്രിലിമിനറി...
കണിച്ചാർ : പഞ്ചായത്തിലെ ജനങ്ങൾക്ക് ട്രെയിൻ കാണാൻ ഇനി ദൂരെയൊന്നും പോകേണ്ട. ഏലപ്പീടിക വരെ ഒന്ന് പോയാൽ മതി.നിര്‍മ്മാണത്തിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് ഏലപ്പീടികയിലെ ട്രെയിൻ മാതൃകയിലുള്ള വഴിയോര വിശ്രമകേന്ദ്രം. ട്രെയിന്‍ എന്‍ജിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന...
കണിച്ചാർ : പഞ്ചായത്തിലെ മുഴുവ൯ പ്രദേശങ്ങളിലേയും വ്യക്തികള്‍ക്കോ, വീട് ഉള്‍പ്പെടെയുളള എടുപ്പിനോ, കൃഷിക്കോ ആപത്ത് ഉണ്ടാകാന്‍ സാധ്യതയുളള സ്വകാര്യ പറമ്പുകളിലെ വൃക്ഷങ്ങളോ ശാഖകളോ അപടകരമായത് സ്ഥലം ഉടമകൾ മുറിച്ചു മാറ്റണം. യഥാസമയം പരിപാലിക്കാതെ കാടു കയറി...
കണിച്ചാർ: പാലപ്പിള്ളില്‍ കുടുംബ സംഗമം കണിച്ചാറില്‍ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി ബാബു, എസ്. എൻ. യൂത്ത് വിംഗ്...
കണിച്ചാർ : മൂന്ന്പേരുടെ മരണത്തിനും കണിച്ചാർ, കോളയാട്, പേരാവൂർപഞ്ചായത്തുകളിലായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കുമിടയാക്കിയ ഉരുൾപൊട്ടൽ ഇനി ആവർത്തിക്കാതിരിക്കാനും അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനും ജനകീയ പ്രകൃതി സംരക്ഷണ സമിതി നിയമ പോരാട്ടത്തിനിറങ്ങുന്നു. 2022 ആഗസ്ത് ഒന്നിനും...
കണിച്ചാർ : ചാണപ്പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റ മടപ്പുരച്ചാൽ സ്വദേശികളായ ജിഷ്ണു പ്രസാദ് , വിഷ്ണു എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അയോത്തുംചാൽ സ്വദേശികളായ പരപ്രത്ത് രാഹുൽ(19), തടിക്കൽ അർജുൻ (21)എന്നിവരെ...
പൂളക്കുറ്റി: പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനുളള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സ്പെഷൽ ഓഫീസറെ നിയമിച്ച് ഉത്തരവിറങ്ങി.കൂത്തുപറമ്പ്അസിസ്റ്റന്റ് രജിസ്ടാർ മധു കാനോത്തിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച് സംസ്ഥാന സഹകരണ സംഘം...
പേരാവൂർ: ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന കണിച്ചാർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം മാർച്ച് 15,16 തിയ്യതികളിൽ കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷിച്ചിട്ടുള്ളവർ മാർച്ച് 9,10 തിയ്യതികളിൽ പേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽനിന്നും ഇന്റർവ്യൂ...
കണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള തൊഴിലുപകരണ കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോജന്‍ എടത്താഴെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി...
കണിച്ചാര്‍: പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിൻ്റെ പഞ്ചായത്ത് തല പ്രചരണം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. വലിച്ചെറിയല്‍ മുക്ത കേരളത്തിനായി പഞ്ചായത്തിലെ സ്കൂളുകളിലുള്‍പ്പെടെ ക്യാമ്പയിന് നടത്തുമെന്ന് പ്രസിഡൻറ് പറഞ്ഞു. വിദ്യാഭ്യാസ – ആരോഗ്യ...