IRITTY

ഇരിട്ടി : ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാൻ എക്സൈസ് വകുപ്പ് വെള്ളിയാഴ്ച മുതൽ തീവ്ര പരിശോധന ആരംഭിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ...

ഇരിട്ടി : മേഖലയിലെ മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് സംസ്ഥാനാതിർത്തിയായ കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി കഴിഞ്ഞ ദിവസം കരിക്കോട്ടക്കരിയിൽ മാവോവാദികളെത്തി പ്രദേശവാസികളിൽനിന്ന് സാധനങ്ങൾ വാങ്ങി...

കീഴ്പള്ളി : കീഴ്‌പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഓഫീസ് അറ്റൻഡർ കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം നാലിന് 11-ന്. ഫോൺ: 9446338990

ഇരിട്ടി : 54 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാളും നഗരസഭാ ഓഫീസ് അനുബന്ധ സൗകര്യങ്ങളും മന്ത്രി എം.വി.ഗോവിന്ദൻ 13-ന് വൈകിട്ട് 4.30-ന് ഉദ്ഘാടനം...

ഇരിട്ടി: കൂട്ടുപുഴയിൽ എക്‌സൈസും ചെക്ക് പോസ്റ്റ് അധികൃതരും നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും മാരക മയക്കുമരുന്നായ 74.39 ഗ്രാം...

ഇരിട്ടി: ആൾ കേരള മൊബൈൽ ഫോൺ ടെക്‌നീഷൻസ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം(എ.കെ.എം.പി.ടി.എ) ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്നു.സംസ്ഥാന ജോ.സെക്രട്ടറിയും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സി.രജീഷ് ഉദ്ഘാടനം...

ഇരിട്ടി : ഇരിട്ടിയിൽ പ്രവർത്തിക്കുന്ന 'ഉളിയിൽ' സബ് രജിസ്ട്രാർ ഓഫീസിന് ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസെന്ന് പുനർനാമകരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ്. രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ...

ഇരിട്ടി: കയിൽ കുത്തിയും മുന്നേറാമെന്ന വിജയകഥയാണ്‌ ആറളം പഞ്ചായത്തും കുടുംബശ്രീയും തെളിയിക്കുന്നത്‌. ഭരണസമിതി അധികാരമേറ്റ്‌ 19 മാസമെത്തുമ്പോൾ 33 പുതിയ തൊഴിൽ സംരംഭങ്ങളുടെ ഖ്യാതിയിലാണ്‌ ആറളം കുടുംബശ്രീ....

ആറളം: ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലാണ് ജഢം കണ്ടെത്തിയത്. ജഢത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന. ശനിയാഴ്ച നാലുമണിയോടെയാണ് ഫാമിൽ തിരച്ചിൽ...

കൂട്ടുപുഴ : അയൽ സംസ്ഥാനങ്ങളിൽ നിന്നും പന്നിമാംസം കൊണ്ടുവരുന്നതിന് നിരോധന ഉത്തരവ് നിലനില്‌ക്കെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പന്നിയിറച്ചി പിഗ്ഗ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പിടികൂടി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!