ഇരിട്ടി: ഇരു വൃക്കകളും തകരാറിലായ മധ്യവയസ്കൻ പയഞ്ചേരി വികാസ് നഗർ സ്വദേശി അഷ്റഫ് കൊയിലോട്രയെന്ന 55 കാരനാണ് വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്നത്. അഷ്റഫിന്റെ...
IRITTY
ഇരിട്ടി: മാക്കൂട്ടം ചുരംപാതയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ വീണ്ടും വാഹനം പിടികൂടി. കുടക് ബ്രഹ്മഗിരി സങ്കേതം വനപാലകരും ബെട്ടോളി പഞ്ചായത്ത് അധികൃതരും ചേർന്നാണ് കേരള രജിസ്ട്രേഷനിലുള്ള വാഹനം...
ഇരിട്ടി: നവീകരണ ശേഷം കൂട്ടുപുഴ -ഇരിട്ടി -മട്ടന്നൂർ കെ.എസ്.ടി.പി റോഡിൽ അപകടം തുടർക്കഥയാകുന്നു. ചുരുങ്ങിയ കാലയളവിൽ ഈ റോഡിൽ പൊലിഞ്ഞത് കുടുംബത്തിന് താങ്ങും തണലുമാകേണ്ട പത്ത് ജീവനുകളാണ്....
ഇരിട്ടി: കൈക്കരുത്തിന്റെ ഉത്സവാരവം ഉയർത്തി മലയോരത്ത് വോളി കോർട്ടുകൾ സജീവമായി. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർണമെന്റുകൾ ഓരോ പ്രദേശത്തെയും ഉത്സവമായി മാറുകയാണ്. മുൻ കാലങ്ങളിൽ പേര് കേട്ട...
ഇരിട്ടി: പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഉൾപ്പെടെ ഉള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇരിട്ടി ബ്ലോക്ക് ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ. ബ്ലോക്ക് പഞ്ചായത്ത്...
ഇരിട്ടി: ബാവലിപ്പുഴയുടെ കൈവരിയായ പാലപ്പുഴ പ്രകൃതിരമണീയത കൊണ്ട് ഏവരെയും ആകർഷിക്കുന്ന ഇടമാണ്. എന്നാൽ തുടരെയുള്ള അപകടമരണം പ്രദേശത്തെ പേടിസ്വപ്നമാക്കി മാറ്റി. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഇവിടെ ഒരു സുരക്ഷാ...
അടക്കാത്തോട്: അസംബ്ലീസ് ഓഫ് ഗോഡ് അടക്കാത്തോട് ചർച്ച് ബുധൻ വ്യാഴം തീയതികളിൽ അടക്കാത്തോട് ബസ് സ്റ്റാൻഡിൽ വെച്ച് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും നടത്തും. വൈകിട്ട് 5:30...
ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കരിക്കോട്ടക്കരി പാറക്കപാറ സ്വദേശി അജയ് ജയൻ (20) ആണ് മരിച്ചത്. പരേതനായ ജയന്റെയും റീനയുടെയുംമകനാണ്. സഹോദരി...
ഇരിട്ടി: കളരിപ്പയറ്റിനെ നെഞ്ചോട് ചേർത്ത് നടത്തുന്ന വേറിട്ട പ്രവർത്തനങ്ങൾക്ക് പി.ഇ. ശ്രീജയൻ ഗുരിക്കൾക്ക് ഫോക്‌ലോർ അക്കാഡമി അവാർഡ്. കാക്കയങ്ങാട് സ്വദേശിയും പഴശ്ശിരാജ കളരി അക്കാഡമിയിലെ പരിശീലകനുമാണ് ശ്രീജയൻ...
ആറളം: കാട്ടാനയും കാട്ടുപന്നിയും മലയോരത്തെ കർഷകരുടെ സമാധാനം കെടുത്തുന്നു. വന്യമൃഗങ്ങളെ തുരത്തണമെന്ന് ആവശ്യപ്പെട്ട് മലയോരത്തെ പഞ്ചായത്ത്, വനം അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമൊന്നുമില്ലെന്നാണ് പരാതി. ദുരിതം തുടർന്നാൽ...
