ഇരിട്ടി : ആക്രമണകാരികളാവുന്ന വൻ തേനീച്ചകളും കടന്നലുകളും സ്വൈര്യ ജീവിതത്തിനു ഭീഷണിയാവുന്നു. രണ്ട് മാസത്തിനിടെ 3 പേരാണ് മേഖലയിൽ തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരിട്ടി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനകം...
ഇരിട്ടി: മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നാട് ടൗണിലെ മലഞ്ചരക്ക് വ്യാപാരി മീത്തലെ പുന്നാട്ടെ കൊടേരി പുരുഷോത്തമനെ(58)യാണ് ഇന്നലെ രാത്രി സ്ഥാപനത്തിന് പുറകില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി പുന്നാട് ടൗണില്‍...
ഇരിട്ടി: ഭിന്നശേഷി കുട്ടികളുടെ സാമൂഹിക നൈപുണി വികസനത്തിനായി ഇരിട്ടി ബി. ആർ.സിയുടെ നേതൃത്വത്തിൽ പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.ബി. പി. സി തുളസീധരന്റെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസ്, ഇരിട്ടി അഗ്നി രക്ഷാ നിലയം എന്നിവയാണ് സന്ദർശിച്ചത്. പായം...
ഇരിട്ടി : ആറളം ഫാമിൽ സ്വയം വിരമിക്കൽ പദ്ധതിയിൽ ചൊവ്വാഴ്ച 25 പേർക്ക് 4.14 കോടി രൂപ വിതരണംചെയ്യും. സർക്കാർ തുക അനുവദിച്ചതിനെ തുടർന്നാണ് വി.ആർ.എസ് എടുത്ത 23 സ്ഥിരം തൊഴിലാളികൾക്കും രണ്ട് ജീവനക്കാർക്കും ഗ്രാറ്റുവിറ്റി,...
പേരാവൂർ: ബാർബേഴ്സ് അസോസിയേഷൻ (കെ.എസ്.ബി.എ) ഇരിട്ടി താലൂക്ക് സമ്മേളനം പേരാവൂരിൽ നടന്നു.ജില്ലാ പ്രസിഡൻറ് എം.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.കെ.കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഇ.പുരുഷു,പരമേശ്വരൻ, ബാലകൃഷ്ണൻ പയ്യാവൂർ, എം.കെ. വിജേഷ്, കെ.പ്രകാശൻ, പി.വി.അനന്തൻ എന്നിവർ സംസാരിച്ചു.
ഇരിട്ടി : പഴശ്ശി ഉദ്യാനത്തിൽ വസന്തോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച ഗാനമേള അവതരിപ്പിക്കും. വൈകിട്ട് ഏഴിന് ഗാർഡനിലെ ആംഫി തിയേറ്ററിലാണ് പരിപാടി. ഗായകൻ സജീർ കൊപ്പം നേതൃത്വം നല്കുന്ന സംഘമാണ് ഗാനമേള അവതരിപ്പിക്കുന്നത്.
ഇരിട്ടി: “എന്റെ പായം മാലിന്യമുക്ത പായം” പരിപാടിയുടെ ഭാഗമായി പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി പാലം മുതൽ വള്ളിത്തോട് ആശുപത്രിവരെയുള്ള കെ.എസ്.ടി.പി. റോഡിന്റെ ഇരുവശവും ശുചീകരിക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണപ്രവൃത്തി 12-ന് ഇരിട്ടി പാലത്തിന് സമീപം...
ഇരിട്ടി : മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിൽ പത്തുദിവസത്തെ പൂരോത്സവത്തിനും കഥകളി അരങ്ങിനും ബുധനാഴ്ച തുടക്കമാവും. ബുധനാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചെന്നൈ കിരൺസ്...
ഇരിട്ടി : ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറയായി അറിയപ്പെടുന്ന ആറളം വന്യജീവി സങ്കേതത്തിൽ 22ാം പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 2000 ത്തിൽ തുടങ്ങിയ സർവേ, ഒരു തവണ മാത്രമാണ് മുടങ്ങിയത്....
ഇരിട്ടി : കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ‘പഴശ്ശി സാഗർ മിനി’യുടെ നിർമാണ പ്രവൃത്തി നിലച്ചിട്ട് 6 മാസം പിന്നിടുന്നു. 2020ൽ തുരങ്ക നിർമാണം പൂർത്തിയാക്കുന്നതിനും 2022ൽ കമ്മിഷൻ ചെയ്യുന്നതിനും ലക്ഷ്യമിട്ട് തുടങ്ങിയ...