IRITTY

ഇരിക്കൂർ : ഇരിക്കൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കീഫ്ബി പ്രവൃത്തികളുടെയും അവലോകനയോഗം സജീവ് ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്നു. നബാർഡ് ഫണ്ട് ഉപയോഗിച്ച് ഇരിക്കൂർ...

ഇരിട്ടി : പൂക്കളും ചെടികളും കുഞ്ഞുവൃക്ഷങ്ങളും ഇഴചേർന്ന്‌ ഇരിട്ടി പുഴയോരത്ത്‌ ഗ്രീൻ പാർക്ക്‌ ഒരുങ്ങുന്നു. തലശേരി –വളവുപാറ കെ.എസ്‌.ടി.പി റോഡ്‌ വികസനത്തിന്റെ ഭാഗമായി നിർമിച്ച ഇരിട്ടി പുതിയ...

ഇ​ര​ട്ടി: കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ദു​ര​ന്ത​നി​വാ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യം...

ഇരിട്ടി: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി...

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ൽ സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്രം മു​ഖേ​ന നി​ർ​മി​ച്ച 391 വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ൾ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​നോ​ട് നി​യ​മ​സ​ഭ സ​മി​തി നി​ർ​ദേ​ശം....

ഇരിട്ടി : ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച...

ഇരിട്ടി:  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം പൊട്ടി വീണു. ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് അപകടം. പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ്...

ഉളിക്കൽ: കല്ലുവയലിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ.കൊല്ലം സ്വദേശി എസ് അഭിരാജ് (31) കാസർഗോഡ് ഉപ്പള സ്വദേശി കെ കിരൺ (29) എന്നിവരെയാണ്...

കാക്കയങ്ങാട്:പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച (31/5/23) രാവിലെ 10.30ന് സ്‌കൂളിൽ നടക്കും. എച്ച്.എസ്.എസ്.ടി മലയാളം,പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി(ജൂനിയർ),ഇംഗ്ലീഷ്(ജൂനിയർ)എന്നീ ഒഴിവുകളാണുള്ളത്.

ഇരിട്ടി: യുവകലാ സാഹിതി നടത്തിയ തോപ്പില്‍ ഭാസി അനുസ്മരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!