ഇരിട്ടി: എടൂർ വെമ്പുഴ പുഴയിൽ നിർമിച്ച തടയണയുടെ പാർശ്വഭിത്തി ഇരുവശത്തും തകർന്നിട്ടു വർഷങ്ങളായി. അറ്റകുറ്റപ്പണി നടത്താൻ പോലും അധികൃതർ തയാറാകാത്തതിനെ തുടർന്ന് പ്രദേശത്തെ കൃഷിയിടങ്ങൾ പുഴയായി നശിക്കുന്നു....
IRITTY
ഇരിട്ടി : കഴിഞ്ഞ ദിവസം പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തലശേരി സ്വദേശി റഹീമിൻ്റെ മൃതദേഹമാണ് കിളിയന്തറ പുഴയിൽ കണ്ടെത്തിയത്.
ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസ് പരിശോധനയ്ക്കിടെ ഇന്നലെ രാത്രി പുഴയിൽ ചാടികാണാതായ ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി റഹീമിനായുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 7 മണിയോടെ...
ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു. 50 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഇരിട്ടി നഗരസഭാ പരിധിയിലോ സമീപപ്രദേശത്തോ ഉള്ളവർക്ക് മുൻഗണന....
ഇരിട്ടി: വിസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പായം വട്ട്യറ സ്വദേശി ജോൺ ക്രിസ്റ്റഫറിനെ (45) പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലാണ്...
ഇരിട്ടി: മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (63) ഷോക്കേറ്റ് മരിച്ചു. സമീപത്തെ പുരയിടത്തിലെ മരത്തിൽ നിന്നും ചവർ ഇറക്കുമ്പോഴാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഇന്ന് രാവിലെ 9.30നായിരുന്നു...
ഇരിട്ടി: വിളമന കരിമണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം.മാടത്തിൽ നിന്നു വിളമന വഴി വള്ളിത്തോട് പോകുന്ന അരുൺ ബസ്...
ഇരിട്ടി: ഭർതൃപീഡനം കാരണം ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെതിരെ വീണ്ടും കേസ്. ഇരിട്ടി കേളംപീടികയിലെ സ്നേഹ (25 )...
ഇരിട്ടി: കരിക്കോട്ടക്കരി വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാവുന്നു. അയ്യങ്കുന്ന് വില്ലേജ് വിഭജിച്ച് ആറളം വില്ലേജിലെ ചില ഭാഗങ്ങള് കൂട്ടിച്ചേര്ത്താണ് 2021ൽ കരിക്കോട്ടക്കരി വില്ലേജ്...
ഇരിട്ടി: എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ യുമായി വീണ്ടും പിടിയിൽ.പിടിയിലായത് കണ്ണൂർ ജില്ലയിലെ ലഹരി കടത്തിന്റെ...
