IRITTY

ആറളം : ജനകീയ കൂട്ടായ്‌മയിൽ പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്‌മെന്റ്‌ നടപ്പാക്കുന്ന ‘ചിങ്ങപ്പൊലി’ക്ക്‌ ആറളം പഞ്ചായത്തിലെ വീർപ്പാട്ട്‌ വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കം. ജില്ലയിലെ മുഴുവൻ...

ഇരിട്ടി: മഴ ചതിച്ചു. ബാരാപ്പുഴയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നതിനെ തുടർന്ന് ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽ നിന്നുള്ള ഉൽപാദനം പകുതിയിലും താഴെ അളവ് മാത്രം. പ്രതിദിനം ശരാശരി...

ഇരിട്ടി: പഞ്ചായത്തുകള്‍ തോറും ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തൃക്കാക്കര വള്ളത്തോള്‍ ജംഗ്ഷനിലെ റിംഗ്സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിനിയാണ് ലക്ഷങ്ങള്‍ തട്ടിയതെന്നാണ് പരാതിയില്‍...

വിളക്കോട്: നിത്യോപയോഗ സാധനങ്ങളുടെവില വർധനവിനെതിരെ എസ്.ഡി.പി.ഐവിളക്കോട് ബ്രാഞ്ച് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. വിളക്കോട് ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി...

ഉളിക്കൽ : പയ്യാവൂർ - ഉളിക്കൽ മലയോര ഹൈവേയിൽ നുച്യാട് ടൗണിനു സമീപം കാർ കലുങ്കിൽ ഇടിച്ച് 5 പേർക്കു പരുക്ക്. ഡ്രൈവർ മട്ടന്നൂർ നടുവനാട് സ്വദേശി...

വിളക്കോട്: സ്വാതന്ത്ര്വത്തിന് കാവല്‍നില്‍ക്കാം എന്ന സന്ദേശമുയര്‍ത്തി എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ആസാദി മീറ്റിന്‍റെ ഭാഗമായി വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വിളക്കോട് ടൗണില്‍ ആസാദി മീറ്റ് നടത്തി....

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ മ​ഴ​ക്കാ​ല​ത്തും യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത് ഭീ​തി​യോ​ടെ. നി​ലം പൊ​ത്തി വീ​ഴാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി കൂ​റ്റ​ൻ മ​ര​ങ്ങ​ളാ​ണ്. ഇ​രി​ട്ടി -വി​രാ​ജ് പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന...

ഇരിട്ടി: കിളിമഞ്ചാരോ പർവതത്തിൽ ഇന്ത്യൻ പതാക പാറിച്ച് ഇരിട്ടി സ്വദേശി അഭിലാഷ് മാത്യു. ലോകത്തിലെ ഒറ്റയ്ക്ക് നിൽക്കുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ....

ഇരിട്ടി: ഇരിട്ടി പാലത്തിനു സമീപം പുഴയുടെയും പാലത്തിന്റെയും മനോഹര കാഴ്ചകൾ നുകരാൻ അവസരം ഒരുക്കി പരിസ്ഥിതിക്കു പച്ച വിരിയിച്ചു ഗ്രീൻലീഫ് അഗ്രി ഹോർട്ടികൾചർ സൊസൈറ്റി പായം പഞ്ചായത്തിന്റെ...

ഇരിട്ടി : ചാവശ്ശേരി സ്വദേശി മട്ടമ്മൽ ഹൗസിലെ എൻ.മുഹമ്മദിന്റെ കലണ്ടറിൽ എല്ലാ ദിവസവും പരിസ്ഥിതി ദിനമാണ്. പാതയോരങ്ങൾക്കു പച്ചപ്പിന്റെ മേലാപ്പു ചാർത്തുകയാണ് ഈ അൻ‌പത്തിയൊൻപതുകാരൻ. തലശ്ശേരി –...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!