IRITTY

ഇരിക്കൂർ: സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും കോഴിക്കോട് കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായ ഡോ. മിസ്അബ് ഇരിക്കൂർ (37) അന്തരിച്ചു. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.പി.കെ. അലി ഉസ്താദ്-...

ഇ​രി​ട്ടി: വേ​ത​നം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ അ​ത്തി​ത്ത​ട്ട് മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ വേ​ർ​തി​രി​വ് മ​ന്ദ​ഗ​തി​യി​ലാ​യി. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത്...

ഇരിട്ടി : കരിന്തളം-വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ നിർമാണം അനുവദിക്കില്ലെന്ന നിലപാട് ശക്തമായിക്കൊണ്ടിരിക്കെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം...

ഇരിട്ടി: നാടെങ്ങും അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രഖ്യാപനങ്ങൾ നടത്തി നാടും നഗരവും ശുചികരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കേ ഇവിടെ നിന്നെത്തുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ട ഇരിട്ടി...

ഇരിട്ടി: നഗരസഭാ പരിധിയിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം എർപ്പെടുത്താൻ മുനിസിപ്പൽ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി, പൊലീസ് ഇതര സംഘടനാ പ്രതിനിധി...

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കഴിഞ്ഞ രണ്ടാഴ്ച്ചയായി നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാനാവാതെ പൊലിസ് സംഘം. നിലവിൽ കർണാടക...

ഇരിട്ടി: ഇരുവൃക്കകളും തകരാറിലായി അതി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിട്ടി നഗരസഭയിലെ പയഞ്ചേരി പത്താം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ.ശാന്തിനി ചികിത്സാ സഹായത്തിനായി...

ഇരിട്ടി:റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. എറണാകുളം റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാർക്കറ്റിംങ് വിഭാഗം ഡെപ്യൂട്ടി മാനേജർ ഇരിട്ടി തന്തോട് ചാവറ നഗറിലെ...

ഇരിട്ടി: നിർദിഷ്ട കരിന്തളം - വയനാട് 400 കെ വി വൈദ്യുതിലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനായി കെ....

ഇരിട്ടി : റബർ പാൽ സംഭരിച്ച്‌ മേൽത്തരം ഗ്രേഡ്‌ റബർ ഷീറ്റാക്കി കർഷകർക്ക്‌ നൽകുന്ന നൂതന സംരംഭവുമായി കിളിയന്തറ സർവീസ്‌ സഹകരണ ബാങ്ക്‌. സഹകരണരംഗത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!