IRITTY

ഇരിട്ടി: ലൈസൻസ് റദ്ദാക്കിയ ഡ്രൈവറെ ഉപയോഗിച്ച്‌ സര്‍വീസ് നടത്തിയ ബസിന് ആര്‍.ടി.ഒയുടെ പിടിവീണു. ഇരിട്ടി-തലശേരി റൂട്ടില്‍ ഓടുന്ന സാഗര്‍ ബസിലെ ഡ്രൈവര്‍ കെ.സി. തോമസിനെയാണ് മട്ടന്നൂര്‍ ആര്‍.ടി.ഒ...

ഇരിട്ടി : അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങളുടെ കണ്ണീരുണങ്ങുന്നു. ഇവർക്കായി ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പണിതുനൽകുന്ന വീടുകൾ പൂർത്തിയാകുകയാണ്‌....

ഇരിട്ടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പിടികൂടി. പത്തൊമ്പതാം മൈലിലെ കൊട്ടാരം ഫ്രൂട്ട്‌സ്, അമീര്‍ തട്ടുകട, പി.കെ...

ഇരിട്ടി: ഉപജില്ല ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനെത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി.കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ പേരാവൂരിലെ ഹൈവിഷൻ ചാനൽ...

ഇരിട്ടി : ലൈഫ്‌ മിഷൻ പദ്ധതിയിൽ പായം പഞ്ചായത്ത്‌ നിർമിച്ച 54 വീടുകളുടെ താക്കോൽ മന്ത്രി വി.എൻ. വാസവൻ കുടുംബങ്ങൾക്ക്‌ കൈമാറി. 26 വീട്‌ പട്ടികജാതി കുടുംബങ്ങൾക്കും...

ഉളിക്കൽ: ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഉളിക്കൽ കോക്കാടിലെ പി.ആശിഷ് ചന്ദ്രനാണ് (26) മരിച്ചത്. ഫിസിക്സിൽ പി.എച്ച്.ഡി വിദ്യാർത്ഥിയും ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്...

കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.അനീഷ് മോഹനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 105 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് മേടപറമ്പിൽ...

ഇരിട്ടി : ഇരിട്ടി സബ് ആര്‍.ടി ഓഫീസില്‍ ഒക്ടോബര്‍ 19ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ ഒക്ടോബര്‍ 21ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണൽ ട്രാന്‍സ്...

ഇരിട്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കീഴൂർ യൂണിറ്റ് കുടുംബ സംഗമം എം.ടു.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ .ശ്രീലത ഉദ്ഘാടനം...

ഇരിട്ടി : മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡിന്റെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിച്ച് മട്ടന്നൂരിൽ നിരന്തരമായി ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!