ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എച്. എസ്. എസ്. ടി സീനിയര്‍ അധ്യാപകരുടെയും, കൊമേഴ്സ്, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ എച്....
ഇരിട്ടി: കുന്നോത്തുള്ള അറക്കൽ ഏലിയാമ്മ (78) യുടെ വീട്ടിൽ മോഷണം നടത്തിയ കുശാൽനഗർ സ്വദേശിനി ഹോം നേഴ്സ് സീന എന്ന ഇ.ടി ഷൈന ( 42) ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഏലിയാമ്മയുടെ വീട്ടിൽ ഹോംനേഴ്സ്...
ഇരിട്ടി: ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസകേന്ദ്രമായ ആറളത്ത് 12 പേരുടെ ജീവനാണ് കാട്ടാനയെടുത്തത്. ഇതിന് പരിഹാരമായാണ് ഫാമിന് ചുറ്റും ആനമതിൽ വേണമെന്ന ആശയം ഉയർന്നത്. ഒന്നാം പിണറായി സർക്കാർ 22 കോടി രൂപ ആദ്യഘട്ടത്തിൽ...
വിളക്കോട്: കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിലേക്ക് ഒഴുകി വന്ന മണ്ണും ചരളും നീക്കം ചെയ്ത് എസ്. ഡി. പി. ഐ വിളക്കോട് ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍. വിളക്കോട്- അയ്യപ്പന്‍കാവ് റോഡിലെ വളവില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടമാവും വിധം...
ഇരിട്ടി: മന്ത്രിസഭയുടെ 2–ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 242 പരാതികൾ തീർപ്പായി. മന്ത്രി കെ.രാധാകൃഷ്ണൻ 10 മണിക്കൂറോളം നേരമിരുന്ന് 235 പരാതിക്കാരെ കേട്ടു. ബന്ധപ്പെട്ട...
കണ്ണൂർ: ആറു മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആറളം ഫാം ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 40-ാം ദിവസത്തിലേക്ക്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ഭരണകക്ഷി യൂണിയനും ഐ.എൻ.ടി.യു.സിയും ഉൾപ്പെട്ട സംയുക്ത സമിതിയാണ് സമരത്തിന്...
ഇരിട്ടി : പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നതായി ആരോപണം. പാലത്തിൻകടവിലും മുടിക്കയത്തും മെക്കാഡം ടാറിങ്ങടക്കം ഒഴുകിപ്പോയതായാണു പരാതി....
കീഴ്പള്ളി : പാലെരിഞ്ഞാൽ സ്വദേശി എം .കെ ശശി (51) ഷോക്കേറ്റ് മരിച്ചു . വീടിന് സമീപത്ത് വച്ചാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുൻ...
ഇരിട്ടി: കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച അഡോണിന്റെ സഹോദരി ഡിയോണയുടെ ചികിത്സക്കായാണ് നാട്ടുകാര്‍ തുക സമാഹരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അപകടത്തില്‍ മരിച്ച പാലത്തിന്‍കടവ് സ്വദേശി...
ഇരിട്ടി: പാലയോട്, ഇരിട്ടി, എടക്കാനം, തില്ലങ്കേരി, തുടിമരം തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ബിജുക്കുട്ടൻ ആദ്യമായി പ്രധാനവേഷം ചെയ്യുന്ന മാക്കൊട്ടൻ ഏപ്രിൽ 28 ന് വെള്ളിയാഴ്ച തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1948 കാലം പറഞ്ഞത് എന്ന സിനിമക്ക് ശേഷം...