IRITTY

ഉളിക്കൽ: ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഉളിക്കൽ കോക്കാടിലെ പി.ആശിഷ് ചന്ദ്രനാണ് (26) മരിച്ചത്. ഫിസിക്സിൽ പി.എച്ച്.ഡി വിദ്യാർത്ഥിയും ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്...

കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.അനീഷ് മോഹനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 105 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് മേടപറമ്പിൽ...

ഇരിട്ടി : ഇരിട്ടി സബ് ആര്‍.ടി ഓഫീസില്‍ ഒക്ടോബര്‍ 19ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ ഒക്ടോബര്‍ 21ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണൽ ട്രാന്‍സ്...

ഇരിട്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കീഴൂർ യൂണിറ്റ് കുടുംബ സംഗമം എം.ടു.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ .ശ്രീലത ഉദ്ഘാടനം...

ഇരിട്ടി : മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡിന്റെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിച്ച് മട്ടന്നൂരിൽ നിരന്തരമായി ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ...

ഉളിക്കൽ : ഉളിക്കൽ ടൗണിനെ വിറപ്പിച്ചും ഒരാളെ കൊന്നും കാട്‌ കയറിയ ഒറ്റയാന്റെ വഴിയടയ്‌ക്കാൻ വനംവകുപ്പ്‌ വൈദ്യുതിവേലി നിർമിക്കും. കൊമ്പൻ കയറിപ്പോയ മാട്ടറ–പീടികകുന്ന് പുഴക്ക്‌ കുറുകെ സൗര...

ഇരിട്ടി: കുന്നോത്ത് സെയ്ന്റ് തോമസ് ഫൊറോന പള്ളിയിൽ പുതുതായി പണിയുന്ന കപ്പേളക്ക് ഇടവക വികാരി ഫാ. അഗസ്റ്റിൻ പാണ്ഡ്യംമാക്കൽ തറക്കല്ലിട്ടു. ഫാ. അജോ വടക്കേട്ട്, അഡ്വ. ഫിലിപ്പ്...

ഇരിട്ടി : ഉളിക്കലിൽ ആന ഓടിയ വഴിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാം പൊയിൽ സ്വദേശി ജോസിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹം മുഴുവൻ പരിക്കേറ്റ പാടുകളുണ്ട്....

ഇരിട്ടി: ഉളിക്കൽ ടൗണിനെ വിറപ്പിച്ച കാട്ടാന ഒടുവിൽ കാട്ടിലേക്ക് മടങ്ങി. കർണാടക വനമേഖലയിലേക്കാണ് മടങ്ങുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. ആന ഉൾവനത്തിലെത്തും വരെ നിരീക്ഷണമുണ്ടാകുമെന്ന് കണ്ണൂർ ഡി.എഫ്.ഒ...

ഇ​രി​ട്ടി: വെ​ളി​യ​മ്പ്ര എ​ലി​പ്പ​റ​മ്പ് നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി ദു​ർ​ഗ​ന്ധം വ​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച എ​ല്ല് സം​സ്ക​ര​ണ ഫാ​ക്ട​റി​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ഇ​തേത്തു​ട​ർ​ന്ന് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!