ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിയന്ത്രിക്കുന്നതിനുമായി ഇരിട്ടിയിൽ സമഗ്ര ഗതാഗത പരിഷ്ക്കാരം നിലവിൽ നിന്നു. നഗരസഭ, മോട്ടോർവാഹന വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്വകര്യ വാഹനങ്ങൾക്കും...
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും പുറമേ സാമൂഹ്യ വിരുദ്ധരുടെയും കടന്നു കയറ്റം. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ ചെണ്ടുമല്ലികൃഷിയിൽ മൂന്നേക്കറോളം വരുന്ന കൃഷി പൂവും മൊട്ടും തണ്ടുമടക്കം നശിപ്പിച്ചു. അർധരാത്രിയോടെ കടന്നു കയറുന്ന...
ഇരിട്ടി:ഉളിയില്‍ സ്വദേശി ആവിലാട് ഫായിസ് വില്പനക്കായി സൂക്ഷിച്ചിരുന്ന 0.72 ഗ്രാം മെത്താഫിറ്റമിനാണ് ഇരിട്ടി പോലീസ് പിടികൂടിയത്. പുന്നാട് വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇന്നവോ കാറില്‍ വെച്ച് മെത്താഫിറ്റമിന്‍ പിടികൂടിയത്.
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേക്ക് പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം വ്യാപക പരാതികൾക്ക് ഇടയാക്കുന്നു. ഫാമിലേക്ക് പ്രവേശിക്കുന്ന കക്കുവയിലും പാലപ്പുഴയിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നിരവധി പേരാണ് ഫാമിലും പുനരധിവാസ...
ഇരിട്ടി : കരിക്കോട്ടക്കരി സെന്റ്. തോമസ് ഇടവകയിലെ സാന്തോം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.തലശ്ശേരി അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം വെഞ്ചെരിപ്പു കർമ്മം നടത്തി....
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് പടിയൂർ ഗവ.ഹയർ സെക്കൻണ്ടറി സകൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച തുക ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എറ്റുവാങ്ങി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.സുരേഷ്,കനിവ് സൊസൈറ്റി...
ഇരിട്ടി : കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വന്‍കുഴല്‍പ്പണ കടത്ത് എക്സൈസ് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 1 കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.ബാംഗ്ലൂരില്‍ നിന്നു തലശേരിയിലേക്ക് പോകുന്ന ടൂറിസ്റ്റ്...
കണ്ണൂർ : ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ മനുഷ്യരുടെ ജീവിതം ഡോക്യുമെന്ററിയാക്കി കരുവഞ്ചാൽ കൂളാമ്പി സ്വദേശി ജിബീഷ് ഉഷ ബാലൻ.ആറളം ഫാമിലെ പുനരധിവാസമേഖലയിൽ കഴിയുന്ന അയ്യായിരത്തിലധികം വരുന്നവരുടെ ജീവിതം ചിത്രീകരിക്കുന്ന ‘ആനേ കി സംഭാവന...
ആറളം: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.കീഴ്പള്ളി സിഎച്ച്സിയുടെയും,ഡി.വി.സി യൂണിറ്റ് മട്ടന്നൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉറവിടനശീകരണം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ,ഫോഗ്ഗിങ് എന്നിവ നടത്തി കൂടുതല്‍ കേസ്...
ഇരിട്ടി: കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടിൽ സുഹൈൽ – ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകൾ രണ്ടു വയസ്സുകാരി ദിയ ഫാത്തിമയുടെ തിരോധാനത്തിന് ഒമ്പതാണ്ട്. പൊന്നോമനയുടെ വരവും കാത്ത് കണ്ണീരോടെ വഴിക്കണ്ണുമായി കാത്തിരിക്കയാണ് മാതാപിതാക്കൾ. മകളുടെ തിരോധാനം...