ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി സെന്റ് ജോസഫ് ദേവാലയത്തിന് മുന്നിലെ വലിയ കരിങ്കൽ ഭിത്തി ദേവാലത്തിലേക്കുള്ള വഴിയിലേക്ക് തകർന്നു വീണു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. പാർക്കിങ് സൗകര്യത്തിനായി പുതുതായി തീർത്ത അഞ്ച് മീറ്ററിനു മുകളിൽ...
ആറളം: പാറകളിൽ തല്ലിച്ചിതറിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയും മലമുകളിൽനിന്ന് ആർത്തലച്ചുവീഴുന്ന രാമച്ചി (ചാവച്ചി), മീൻമുട്ടി വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച വനഗാംഭീര്യവുമെല്ലാമായി കുളിരൂറുന്ന കാഴ്ചകളുമായി ആറളം വന്യജീവി സങ്കേതം. വൈവിധ്യമാർന്ന സസ്യലതാദികളും പക്ഷി-മൃഗസഞ്ചയവും ഇവിടേക്ക് പഠനസംഘങ്ങളെയും സഞ്ചാരികളെയും ആകർഷിക്കുന്നു. കണ്ണൂരിന്റെ ജീവരേഖയാണ്...
ഇരിട്ടി : രൂക്ഷമായ കാട്ടാനശല്യത്തെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മയിൽ വനംവകുപ്പിന്റെ സഹായത്തോടെ രണ്ട് കിലോമീറ്റർ തൂക്കുവേലിയുടെ നിർമാണം പൂർത്തിയായി. വളയംചാൽ മുതൽ കളികയുംവരേയുള്ള ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് തൂക്കുവേലി നിർമിച്ചിരിക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് വളയംചാൽ...
ഇരിട്ടി : ഇരിട്ടി ഉപജില്ലാ സ്കൂൾ കലോൽസവം ഒക്ടോബർ 30, 31 നവംമ്പർ 1, 2, 3, തിയ്യതികളിൽ കുന്നോത്ത് സെന്റെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പരിപാടിയുടെ സംഘാട സമിതി രൂപികരണ യോഗം...
ഇരിട്ടി : ആറളം ഫാം ബ്ലോക്ക് അമ്പത്തഞ്ചിലെ 15 ഏക്കർ പാടം ഇപ്പോൾ കർണാടകയിലെയും തമിഴ്നാട്ടിലെയും പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പാടത്തിന് സമാനമാണ്. ഓണം വിപണിയിലേക്ക് ഗുണ്ടൽപ്പേട്ടിൽനിന്ന് ചെണ്ടുമല്ലി കേരളത്തിലേക്ക് ഒഴുകിയപ്പോൾ ആറളത്തെ പൂക്കൾ വിപണി കാണാതെ കഷ്ടപ്പെടുകയാണ്....
ഇരിട്ടി : ആറളം ഫാമിന്റെയും ആദിവാസി ജനവാസമേഖലയുടെയും സുരക്ഷക്കായി സർക്കാർ പ്രഖ്യാപിച്ച 53 കോടി രൂപയുടെ ആനമതിൽ നിർമാണത്തിന്റെ പ്രാരംഭപ്രവൃത്തിക്ക് തുടക്കം. 36 കോടി രൂപക്ക് കാസർകോട്ടെ കമ്പനിയാണ് നിർമാണം ഏറ്റെടുത്തത്. ബ്ലോക്ക് 13ലെ അമ്പത്തഞ്ച്...
മുഴക്കുന്ന് : നിർമാണം പൂർത്തിയായിട്ടും മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം കാത്ത് കിടക്കുന്നു. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയാണ് നിലവിൽ കാക്കയങ്ങാട് പാലപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം അവസാനഘട്ട മിനുക്കുപണികൾ മാത്രം അവശേഷിച്ചിട്ടും മാസങ്ങളായി...
ഇരിട്ടി: ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിന് തീപിടിച്ച് കത്തി നശിച്ചു. ഇരിട്ടി ഉളിക്കൽ റോഡിൽ പുതുശ്ശേരിയിലുള്ള ബിപിൻ അറക്കലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിന് ഇന്നലെ രാത്രി 12 മണിയോടെ തീപിടിക്കുകയായിരുന്നു. മുറ്റത്തുനിന്നും...
ഇരിട്ടി: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റിന് സ്ഥലം കണ്ടെത്തി സ്വന്തമായി കെട്ടിടം പണിയാനുള്ള നടപടികൾ ഊർജിതമാക്കി. സംസ്ഥാന അതിർത്തിയിൽ നിന്ന് ഏറെ മാറി ഇരിട്ടിക്കടുത്ത് മാടത്തിൽ പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റിന്...
വിളക്കോട്: വാഹനയാത്രക്കാര്‍ക്ക് സഹായകമായി എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വിവിധ റോഡുകളില്‍ സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിററിന്റെ ഉദ്ഘാടനം എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി മുഹമ്മദ് നിര്‍വ്വഹിച്ചു. വിളക്കോട് മദ്റസ പരിസരത്തെ വളവിലും,...