IRITTY

ഇരിട്ടി: ജോ.ആർ.ടി.ഒ ഇല്ലാത്തതിനാൽ മൂന്ന് മാസത്തോളമായി ഇരിട്ടി സബ് ആർ.ടി.ഓഫീസിൽ ആർ.സി സംബന്ധമായ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ. പുതിയ ആർ.സി, ആർ.സി.റിന്യൂവൽ , ട്രാൻസ്ഫർ, ലോൺ കാൻസലേഷൻ തുടങ്ങിയവ...

ഇരിട്ടി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചതിനെ തുടർന മേൽക്കൂരയിലെ ഇരുമ്പ് ദണ്ട് ഇളകിയതിനാൽ ഇതുവഴിയുള്ള യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് പാലം താൽക്കാലികമായി പൊതുമരാമത്ത്...

ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിൽ വിജിലൻസ് റെയ്‌ഡ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായ പരാതിയിലായിരുന്നു റെയ്‌ഡ്. എഞ്ചിനിയറിംഗ് വിഭാഗത്തിൽ നടന്ന പരിശോധനയിൽ ഒരു ജീവനക്കാരൻ കൈക്കൂലി...

ഇ​രി​ട്ടി: ബ​സു​ക​ളി​ലും ഓ​ട്ടോ​ക​ളി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. അ​പ​ക​ട​ക​ര​മാ​വും വി​ധം സ​ഞ്ച​രി​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ക്കും കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്കും ഭീ​ഷ​ണി തീ​ര്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്...

ഉളിക്കൽ: വയത്തൂരിൽ പായ്തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. ചക്വോടത്ത്മ്യാലിൽ രവീന്ദ്രൻ, ഇടപ്പറമ്പിൽ മനോജിൻ്റെ മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ചകൾ...

ഇരിട്ടി: വിളക്കോട് - അയ്യപ്പന്‍കാവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നാളെ മുതല്‍ (07/10/25) ഒരു മാസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം...

ചെമ്പേരി: ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാം പൊയിൽ കാരമ്മൽ ചാക്കോയുടെ മകൾ അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. കോളേജിൽ...

ആറളം: കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സി ജി കിരൺ സ്മാരക ഡ്രാഗൺ ഫ്ലൈ മീറ്റ് 10 മുതൽ 12 വരെ ആറളം വന്യജീവി സങ്കേതത്തിൽ നടക്കും. വിദ്യാർഥികൾക്ക്...

ഇരിട്ടി : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കുകളിൽ പരാതി സമർപ്പിക്കേണ്ട സയമം കഴിഞ്ഞപ്പോൾ ജില്ലയിലാകെ ലഭിച്ചത് 7200 പരാതി. ഇവയിൽ റെയ്‌ഞ്ച് തലത്തിൽ തീർപ്പാക്കിയത്...

ഇരിട്ടി: പരിമിതമായ സൗകര്യങ്ങളോ വന്യമൃഗങ്ങളുടെ ഭീഷണിയോ ഒന്നും, ചെറുപ്പം മുതലേ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ ആറളം ഫാം പുനരധിവാസ മേഖലയിലെ ഉണ്ണിമായയ്ക്ക് തടസമായിരുന്നില്ല. ഇച്ഛാശക്തി കൈവിടാതെ കഠിനമായ അധ്വാനത്തിലൂടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!