തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ 65കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വയോധികനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേഷ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ പന്ത്രണ്ടുകാരിയെ കഴിഞ്ഞ സ്കൂൾ അവധിക്കാലത്താണ് ഇയാൾ ലൈംഗീകാതിക്രമത്തിനിരയാക്കിയത്....
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ. ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ രാത്രി പൊലീസ് നടത്തിയ മിന്നൽ...
പാലാ: സ്കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി മുളപ്പുറം കൊറ്റയില്‍ കെ.എം.രാജന് (64)ആണ് പിടിയിലായത്. കഴിഞ്ഞദിവസം സ്കൂള്‍ വിട്ട് തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും അശ്ലീലചേഷ്ടകള്‍ കാണിക്കുകയുമായിരുന്നുവെന്നാണ്...
ബെംഗളൂരു: ബെംഗളൂരുവില്‍ 30 ലക്ഷംരൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ എ.എച്ച്. ഷാഹുല്‍ ഹമീദ് (32), എസ്. പ്രശാന്ത് (29), മേഘാലയ സ്വദേശി സിദ്ധാന്ത് ബോര്‍ദോലി (19) എന്നിവരാണ്...
കൊല്ലം: അമ്മാവന് ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. ബിനുവിന്റെ അമ്മാവന് കരുവ സ്വദേശി വിജയകുമാറി(48)നെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവും വിജയകുമാറും ഒരുമിച്ചാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കായല്‍യാത്ര നടത്താന്‍ ഇനി കെ.എസ്.ആര്.ടി.സി.യെ സമീപിക്കാം. കുമരകത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ബോട്ട് സവാരി വിജയിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്‍ 10 ജില്ലകളില്‍ക്കൂടി ബോട്ടുയാത്ര ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,...
കളമശ്ശേരി: ജല അതോറിറ്റി, റോഡ് വെട്ടിപ്പൊളിച്ച കുഴിയില്‍വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കങ്ങരപ്പടി വയനക്കോട് വളവിനുസമീപം പുത്തന്‍പുരയ്ക്കല്‍ (അനുഗ്രഹ) വീട്ടില്‍ സുനില്‍ ജേക്കബിന്റെ മകനാണ് ശ്യാമില്‍ ജേക്കബ് സുനില്‍ (21) ആണ് മരിച്ചത്. ശ്യാമില്‍ വ്യാഴാഴ്ച...
ബദിയടുക്ക (കാസര്‍കോട്): നാലുവര്‍ഷമായി ഒരുമിച്ച് താമസിച്ച യുവതിയെ സ്വര്‍ണത്തിനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി...
ആലപ്പുഴ: പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ്ചെയ്തതിന്റെ വൈരാഗ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡിൽ താമസിക്കുന്ന സനോജ് (21), പൂന്തോപ്പ് സ്കൂളിനുസമീപം ചക്കാലയിൽ ജോമോൻ (23) എന്നിവരെയാണ്...
കോങ്ങാട്: വിവാഹവാഗ്ദാനം നല്കി പാലക്കാട് സ്വദേശിയില്‍നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതിമാരില്‍ ഭാര്യയും അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഇളമാട് സ്വദേശി ശാലിനിയെയാണ് (37) കോങ്ങാട് പോലീസ് എറണാകുളത്തുനിന്ന് പിടിച്ചത്. ഭര്‍ത്താവ് കടമ്പഴിപ്പുറം സ്വദേശി സരിന്...