ആലപ്പുഴ: കവർച്ച തടയാൻ ശ്രമിച്ച പെൺകുട്ടിയെ ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ കരളകം വാർഡിൽ കളരിക്കൽ വീട്ടിൽ വിജേഷിനെ (26) ആണ് മണ്ണഞ്ചേരി പോലീസ് പിടിക്കൂടിയത്. സംഭവം നടക്കുന്പോൾ പെൺകുട്ടി മാത്രമായിരുന്നു...
ചെന്നൈ: അജിത് കുമാറിന്റെ ‘തുണിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ യുവാവ് ലോറിയുടെ മുകളില്‍ നിന്ന് വീണുമരിച്ചു. കോയമ്പേട് സ്വദേശി ഭരത് കുമാര്‍(19) ആണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിനെ ചെന്നൈ രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്....
പാലക്കാട്: കുഴല്‍മന്ദത്ത് കെ. എസ് .ആർ. ടി .സി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വദേശി സി.എല്‍.യൗസേപ്പിനെയാണ് കെ.എസ്ആര്ടിസി പുറത്താക്കിയത്. ഇയാളുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
കുണ്ടംകുഴി(കാസര്‍കോട്): കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി രണ്ടു പേരെ ബേഡകം പോലീസ് അറസ്റ്റ്ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന് (29), ബീംബുങ്കാല്‍ കെ.വി. മിഥുന് (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജിതിന് എസ്.എഫ്.ഐ. ബേഡകം മുന്‍...
തിരുവനന്തപുരം: പൊലീസിനെ നോക്കുകുത്തിയാക്കി മെഡിക്കൽ കോളജ് ജങ്ഷനിൽ കുപ്രസിദ്ധ ഗുണ്ടാത്തലൻ പുത്തൻപാലം രാജേഷിന്റെ നേതൃത്തിൽ ഗുണ്ടാവിളയാട്ടം. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരെയാണ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കത്തികാട്ടി വിരട്ടിയത്. സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും രാജേഷ് പൊലീസിനെ വെട്ടിച്ച്...
പേരാമ്പ്ര: ബി.ജെ.പി. പേരാമ്പ്ര മണ്ഡലം യോഗത്തില്‍ നേത്യത്വത്തിനുനേരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. പേരാമ്പ്ര-കുറ്റ്യാടി റൂട്ടില്‍ സംസ്ഥാനപാതയോരത്ത് പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് മണ്ഡലം ഭാരവാഹികള്‍ പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട പ്രശ്ശമാണ് സംഘര്‍ഷത്തില്‍...
ന്യൂഡല്‍ഹി: 2022ല്‍ പ്രവാസികള്‍ ഇന്ത്യയിലേയ്ക്കയച്ചത് 100 ബില്യണ്‍ ഡോളര്‍(8,17,915 കോടി രൂപ). ഒരു വര്‍ഷത്തിനിടെ പ്രവാസി പണവരവിലുണ്ടായത് 12ശതമാനം വര്‍ധനവാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് മന്ത്രി...
പുതുക്കാട്(തൃശ്ശൂര്‍): സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പുകേസില്‍ പ്രവീണ്‍ റാണയുടെ ജീവനക്കാരന് അറസ്റ്റില്‍. റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് വെളുത്തൂര്‍ സ്വദേശി സതീഷ് (38) ആണ് അറസ്റ്റിലായത്. വിയ്യൂര്‍ എസ്.ഐ. കെ.സി. ബൈജുവിന്റെ നേതൃത്വത്തിലാണ് സതീഷിനെ അറസ്റ്റ്...
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ. ശശികല. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് നല്‍കിയിട്ടില്ലെന്നും കൊലപാതക സാധ്യതയെന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും ശശികല പറഞ്ഞു....
അതിദരിദ്രര്‍ക്ക് അവകാശ രേഖകള്‍ ലഭ്യമാക്കാന്‍ ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി അവ ലഭ്യമാക്കണമെന്ന് അതിദരിദ്രരെ കണ്ടെത്താനുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു. ‘അവകാശം അതിവേഗം’ നടപടിയിലൂടെ നിലവില്‍ 51 ഗ്രാമപഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും...