തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ രാത്രി ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ജ്യൂസ് കടയിലെ ജീവനക്കാരനായ മുഹമ്മദലി എന്ന യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ സ്വകാര്യ ആസ്പത്രിയിൽ...
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കി വരുന്ന പട്ടികജാതി പട്ടികവർഗപവിഭാഗത്തിൽപ്പെടുന്നവരുടെ പെൺമക്കളുടെ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ...
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീട്ടിൽ അജ്ഞാതരുടെ ആക്രമണം. വീടിന്റെ ജനൽച്ചില്ല് തകർന്ന നിലയിലാണ്. കാർ പോർച്ചിൽ ചോരപ്പാടുകളും കണ്ടെത്തി. എപ്പോഴാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ പത്തുമണിയോടെ വീട്...
തിരുവനന്തപുരം: പാലിലും മാംസത്തിലും അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളുടെയും ആന്റി ബയോട്ടിക്കിന്റെയും സാന്നിദ്ധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധനാ സൗകര്യം വകുപ്പിൽ നിലവിലുണ്ടെന്നും ജനുവരി 11 ന് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 15,300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ്...
തിരുവനന്തപുരം: കഴിഞ്ഞ വർഷം 1.88കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം,ഇടുക്കി,തൃശൂർ,വയനാട് എന്നിവയാണ് മുന്നിലുള്ള മറ്റുജില്ലകൾ. കൊവിഡിന്...
തിരുവനന്തപുരം: റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോർട്ട്. ഇതിൽ 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശികയും ഉൾപ്പെടുന്നു. 2019–2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം...
മൂവാറ്റുപുഴ: കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് വായ്പ എടുത്ത ശേഷം പ്രസിഡന്റും സെക്രട്ടറിയും മറ്റൊരു അംഗവും ചേർന്ന് പണം തിരിമറി നടത്തിയതായി പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആവോലി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ...
തൊടുപുഴ: വീട്ടിൽ നിന്ന് മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻ ജോണിയെ ക്വാർട്ടേഴ്സിൽ വച്ച് വിജിലൻസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ...
കൊല്ലം :പുത്തൂര്‍ മാറനാട്ട് സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ ഗൃഹനാഥന് ജീവനൊടുക്കി. മാറനാട് സ്വദേശി വിജയകുമാറാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനെടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് പുത്തൂര്‍ മാറനാട്...
കോഴിക്കോട്: 1990ൽ നടക്കാവ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 33 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന...