വയനാട്ടിൽ വൻ നെറ്റ് വർക്ക് മാർക്കറ്റിoഗ് തട്ടിപ്പ്.ചെന്നൈ ആസ്ഥാനമായ എം.ഐ. ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ എന്ന കമ്പനിക്ക് കീഴിലെ സൺ ഇൻ്റർനാഷണൽ ലീഡേഴ്സിനെതിരെയാണ് ഒരു സംഘം ഡിസ്ട്രിബ്യൂട്ടർമാർ പരാതിയുമായി രംഗത്ത് വന്നത്. ടീം ലീഡേഴ്സിൻ്റെ...
കുട്ടികളിലെ കാഴ്ചാവൈകല്യം നിയന്ത്രിക്കാനും കണ്ണടയുടെ പവറും ഉപയോഗവും കുറയ്ക്കാനും ചികിത്സയ്ക്കാപ്പം സൂര്യപ്രകാശമേറ്റുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് ശ്രീനേത്ര ഐ കെയര്‍ സംഘടിപ്പിച്ച നേത്രരോഗവിദഗ്ദ്ധരുടെ കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരമേഖലകളില്‍ കാഴ്ചാവൈകല്യം നേരിടുന്ന കുട്ടികളുടെ ശതമാനം വളരെ...
വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി എന്‍ട്രി ആവശ്യമാണ്. പോലീസ് സ്റ്റേഷനിലെ തിരക്കിനിടയില്‍ പലതവണ കയറിയിറങ്ങിയാലാണ് ഇതു കിട്ടാറ്. അതിനു പരിഹാരമായി ‘പോല്‍’ ആപ്പ് വഴി ജി.ഡി.എന്‍ട്രി ലഭ്യമാക്കാന്‍...
കണ്ണൂർ : അന്നനാളം പൊട്ടി, അണുബാധ വന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ അപൂർവ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. തളിപ്പറമ്പ് സ്വദേശി കെ.വി.അബ്ദുറഹ്മാൻ (55) ആണ് അന്നനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ട്യൂബിലൂടെ ഭക്ഷണം കഴിച്ചിരുന്ന ഇയാൾ അഞ്ചര മാസത്തിനുശേഷം...
കൊച്ചി: ഈസ്റ്ററിന് ഡിജിറ്റൽ നോമ്പാചരണത്തിന് ആഹ്വാനവുമായി കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം ഇത്തവണ മൊബൈൽ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. തലമുറകൾ മാറുമ്പോൾ പഴയരീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും...
കോഴിക്കോട്: പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾപമ്പുകളിൽ 50 രൂപയുടെ സൗജന്യ പെട്രോൾ എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്ക് നൽകും. ജില്ലയിലെ ഓട്ടോമേറ്റഡായ എല്ലാ ഇന്ത്യൻ ഓയിൽ പമ്പുകളിലും ഈസൗകര്യം ലഭ്യമാണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർചെയ്തശേഷം ഇന്ത്യൻ...
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ സിറ്റി സൗത്ത് പോലീസ് പിടികൂടി. കടവന്ത്ര ചെറുപറമ്പത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഉടമ കോട്ടയം കുമാരനല്ലൂര്‍...
കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബോണി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി...
തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജ് കേന്ദ്രമായുള്ള ഇഗ്നോയുടെ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കോഴ്സ്, യോഗ്യത, ദൈർഘ്യം, ഫീസ് എന്നിവ ക്രമത്തിൽ പി.ജി. ഡിപ്ലോമ ഇൻ ക്രിമിനൽ ജസ്റ്റിസ്: ബിരുദം. ഒരുവർഷം. 11,000 രൂപ പി.ജി. സർട്ടിഫിക്കറ്റ്...
ലോകടൂറിസം ഭൂപടത്തില്‍ ഇടംനേടിയ പാതിരാമണല്‍ ദ്വീപിന്റെ വികസനസ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകുമുളയ്ക്കുന്നു. മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദ്വീപിന്റെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചതുടങ്ങി. പാതിരാമണല്‍ ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ആലോചിക്കാനായി വ്യാഴാഴ്ച മൂന്നിന് കായിപ്പുറം ആസാദ് മെമ്മോറിയല്‍...