കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകിയ കമ്പനിയും ഡീലരും വിലയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 3.5 ലക്ഷം രൂപ പരാതിക്കാരിന് നൽകണമെന്ന് എറണാകുളം ജില്ല തർക്ക പരിഹാര കമീഷൻ. പെയിന്റിന് ഗുണനിലവാരമില്ലാത്തതുമൂലം മതിലിൽ അടിച്ച പെയിന്റെ പൊളിഞ്ഞു...
ഹാക്കര്മാര്ക്ക് ഒരു സന്തോഷ വാര്ത്ത. ആപ്പിള് കമ്പനിയുടെ ഇന്റലിജന്സ് സെര്വര് ഹാക്ക് ചെയ്യാന് നിങ്ങള്ക്ക് സാധിക്കുമോ? സാധിക്കുമെങ്കില് 8 കോടിയിലധികം രൂപ ആപ്പിള് പാരിതോഷികമായി തരും. ആപ്പിളിന്റെ വിപുലീകരിച്ച് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമാണ് ഇത്....
മല്ലപ്പള്ളി: തിങ്കളാഴ്ച രാവിലെ കോളേജ് വാനില് പോയ വിദ്യാര്ഥികളില് ചിലര് വൈകീട്ട് വീടുകളില് മടങ്ങിയെത്തിയത് മോട്ടോര്വാഹന വകുപ്പിന്റെ കാറില്. കല്ലൂപ്പാറ എന്ജിനിയറിങ് കോളേജിലെ കുട്ടികളാണ് ഇങ്ങനെ സര്ക്കാര് വണ്ടിയില് വന്നത്.ഫിറ്റ്നസ് കാലാവധി കഴിഞ്ഞും വിദ്യാര്ഥികളെ കയറ്റി...
ചെന്നൈ: ഉപഭോക്താവിന് 50 പൈസ ബാക്കി നല്കാതിരുന്ന തപാല് വകുപ്പിനു പിഴയിട്ട് ഉപഭോക്തൃ തര്ക്ക പരിഹാര കോടതി. 50 പൈസ തിരികെ നല്കുന്നതിനൊപ്പം 10,000 രൂപ ഉപഭോക്താവിനു നഷ്ടപരിഹാരം നല്കാനാണു കോടതി വിധി.മാത്രമല്ല, കോടതിച്ചെലവായി 5,000...
വാൻകൂവർ: വിദേശരാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് പോവുന്ന വിദ്യാർത്ഥികൾക്ക് മറുനാട്ടിലെ തുടക്ക കാലങ്ങളിൽ വലിയ സഹായകരമാണ് ഫുഡ് ബാങ്കുകൾ. വിദ്യാർത്ഥികൾ ഉൾപ്പെടെ ആളുകൾ വിശന്ന് കഴിയാതിരിക്കാൻ പലവിധ ഇടനിലക്കാരുമായി സഹായിച്ച് സൌജന്യമായി ആവശ്യമായ ഭക്ഷണം നൽകാൻ ഏറെ...
താമരശേരി: ചുരത്തില് ബസുകള് ഒഴികെയുള്ള വലിയ വാഹനങ്ങള്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണികള്ക്കായാണ് ബസുകള് ഒഴികെയുള്ള വലിയ വാഹനങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ...
കുടുംബത്തിന്റെ വാര്ഷിക വരുമാനം പരി?ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന് ഭാരത് ആരോഗ്യ ഇന്ഷുറന്സ് പരിരക്ഷയില് ഉള്പ്പെടുത്തുന്ന പദ്ധതി ഇന്ന് മുതല് പ്രാബല്യത്തില്. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിര്ന്ന പൗരന്മാര്ക്ക് അഞ്ച് ലക്ഷം...
തിരുവനന്തപുരം: വാഹനങ്ങളുടെ എണ്ണത്തില് കേരളം പത്താമതാണെങ്കിലും ഗതാഗത നിയമലംഘനങ്ങള്ക്ക് പിഴ ചുമത്തുന്നതില് രണ്ടാംസ്ഥാനത്ത്. മൊബൈല് ഫോണ് വഴിയും, എ.ഐ. ക്യാമറകളിലൂടെയും പിഴചുമത്താന് കഴിയുന്ന ഇ-ചെലാന് സംവിധാനം നിലവില്വന്നശേഷം 92.58 ലക്ഷം കേസുകളാണ് പോലീസും മോട്ടോര്വാഹനവകുപ്പും എടുത്തത്....
വണ്ടിപ്പെരിയാർ (ഇടുക്കി): ഇല്ലായ്മകളുടെയും ദുരിതങ്ങളുടേയും കഥകളാണ് തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾക്ക് കൂടുതലും പറയാനുള്ളത്. ആ കഷ്ടപ്പാടുകളിൽ പതറാതെ കബഡി കളിച്ച് കേരള ടീമിൽ വരെ എത്തി നെല്ലിമലയിൽ എസ്.അശ്വിൻ. സബ്ജൂനിയർ വിഭാഗം കേരള കബഡി ടീമിലാണ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില് അസിസ്റ്റന്റ്/ഓഡിറ്റര് നിയമനത്തിനുള്ള മുഖ്യപരീക്ഷയില് രണ്ട് പേപ്പറുകള് ഉള്പ്പെടുത്തി. പുതിയ വിജ്ഞാപനം ഡിസംബറില് പി. എസ്.സി. പ്രസിദ്ധീകരിക്കും. അതിനൊപ്പം വിശദമായ പാഠ്യപദ്ധതിയും പരീക്ഷാപദ്ധതിയുമുണ്ടാകും.അപേക്ഷകര്ക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അര്ഹതാപട്ടിക പ്രസിദ്ധീകരിക്കും....