കോട്ടയം: കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവദാസ്(49)ഭാര്യ ഹിത (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് എട്ടരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ദമ്പതികൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ...
കല്പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്ന്ന് വയനാട്ടിൽ വ്യാപാരിയെ കടക്കുള്ളില് മരിച്ച നിലയില് കണ്ടെത്തി. പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. പാടിച്ചിറ ടൗണില് പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്നു ജോസ്....
സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളില് പഴം, പച്ചക്കറികള്ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 കർഷക ചന്തകളുടെയും സഞ്ചരിക്കുന്ന വില്പ്പനശാലകളുടെയും ഉദ്ഘാടനം തിരുവനന്തപുരം...
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളില് അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില് കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സര്ക്കാറിന്റെ സിവില് സപ്ലൈസ് പമ്പുകളില് അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം...
ഉറപ്പുവരുത്തുന്നതിനായി വ്യാപാരികളും ഉപഭോക്താക്കളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്ദ്ദേശങ്ങള് പാലിക്കേണ്ടതാണ്. വ്യാപാരികള് ഭക്ഷ്യ സുരക്ഷ ലൈസന്സ്/ രജിസ്ട്രേഷന് ഉപഭോക്താക്കള് കാണുന്ന വിധം സ്ഥാപനത്തില് പ്രദര്ശിപ്പിക്കേണ്ടതാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള് വില്പ്പനയ്ക്കായി സ്ഥാപനത്തില് സൂക്ഷിക്കുകയോ, വില്പ്പന നടത്തുകയോ ചെയ്യരുത്....
കൊച്ചി: രാജ്യത്തെ ആദ്യ ക്യുആര് അധിഷ്ഠിത കോയിന് വെന്ഡിങ് മിഷ്യന് ഫെഡറല് ബാങ്ക് പുറത്തിറക്കി. കോഴിക്കോട് പുതിയറ ബ്രാഞ്ചില് സ്ഥാപിച്ച മിഷ്യന് ബാങ്കിന്റെ ചീഫ് ടെക്നോളജി ഓഫിസറും ഗ്രൂപ് പ്രസിഡന്റുമായ ജോണ്സണ് കെ.ജോസ് ഉദ്ഘാടനം ചെയ്തു.ബാങ്കിന്റെ...
സംസ്ഥാനത്ത് ജീവനൊടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില് വന് വര്ധന.അഞ്ചുവര്ഷത്തിനിടെ 8715 യുവാക്കള് ജീവനെടുത്തെന്ന ദേശീയ ക്രൈംറെക്കോര്ഡ്സ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് നാലുവര്ഷത്തിനിടെ ആകെ മുപ്പത്തെണ്ണായിരം പേര് ജീവനൊടുക്കി. പഠന–തൊഴില് സമ്മര്ദങ്ങളും തൊഴില് കിട്ടാനുളള ബുദ്ധിമുട്ടുകളും കേരളത്തിലെ...
സപ്ലൈകോയില് സബ്സിഡിയുള്ള 3 സാധനങ്ങള്ക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള...
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടി.സപ്തംബർ 23 വരെ അപേക്ഷ നൽകാം. നേരത്തെ തിങ്കളാഴ്ച വരെയാണ് സമയ പരിധി നിശ്ചയിച്ചിരുന്നത്.വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ അടക്കം തീയതി...
സാധാരണ കോൾ വിളിക്കുമ്പോഴുള്ള കോള് റെക്കോർഡിംഗിനെ പേടിച്ച് വാട്സ്ആപ്പ് കോളിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാൽ വാട്സ്ആപ്പ് കോളും സേഫല്ലെന്നാണ് സൂചനകൾ. സാധാരണ കോളുകൾ റെക്കോർഡ് ചെയ്യുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ (ട്രായ്) നിയന്ത്രണങ്ങളുണ്ട്. എന്നാല് ഇത്തരമൊരു...