മേല്‍പ്പാലങ്ങള്‍ കേന്ദ്രമാക്കി വിനോദസഞ്ചാരം വികസിപ്പിക്കുന്നത് വ്യാപകമാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രഥമപദ്ധതിയെന്ന നിലയില്‍ കൊല്ലത്തും എറണാകുളത്തും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 2024-ഓടെ എല്ലാ...
Kerala
സംസ്ഥാനത്ത് വാര്‍ഷിക ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയം ഇന്ന് അവസാനിക്കും. കൃത്യസമയത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്നും പുറത്താകും. സമയപരിധി ഇനിയും ദീര്‍ഘിപ്പിക്കാൻ സാധിക്കില്ലെന്ന് ധനവകുപ്പ്...
പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആഗസ്റ്റ് 15 മുതൽ ഡിജിറ്റൽ പേമെന്റ് സംവിധാനം നടപ്പാക്കും. ഭീം യു.പി.ഐ അധിഷ്ഠിത ഡിജിറ്റൽ പേമെന്റാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുമായി ചർച്ച നടത്തി...
ടാക്സി വിളിക്കാന്‍ പണമില്ല, പ്രസവ വേദനയുമായി ബസ് യാത്ര;കാരുണ്യത്തിന്റെ ഡബിള്‍ബെല്ലുമായി ജീവനക്കാര്‍
'രേവതി' ബസില്‍ മുഴങ്ങിയ കാരുണ്യത്തിന്റെ ഡബിള്‍ ബെല്ലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ യുവതിക്ക് സുഖപ്രസവം. ടാക്സി വാഹനത്തിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സ്വകാര്യ ബസില്‍ യാത്രചെയ്യേണ്ടിവന്ന പൂര്‍ണ ഗര്‍ഭിണിയായ...
ചാലക്കുടി: പോക്സോ കേസിലെ പ്രതിക്ക് 75 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും. കാടുകുറ്റി കാതിക്കുടം കുറ്റിപ്പറമ്പില്‍ വിപിനാ(38)ണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷ്യല്‍...
എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് നാലിന് മൂന്നുമണിക്കകം ഫീസ് അടയ്ക്കണം. വിവരങ്ങള്‍ www. cee.kerala.gov.in ല്‍ ലഭിക്കും. അലോട്ടുമെന്റ് ലഭിച്ചവര്‍...
തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഫെയ്സ്ബുക്ക് കമന്റിലൂടെ പോലീസിന്റെ വിശദീകരണം. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമിട്ട 'മകളെ മാപ്പ്' എന്ന...
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിൻ(20) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ആളൂരിലാണ് സംഭവം. പ്രണയം നടിച്ച് അജിൻ പെൺകുട്ടിയെ...
നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി. 'സേഫ് കേരള' പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത്...
കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെയും ഒത്താശ ചെയ്തുകൊടുത്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു....
