Kerala

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകൾ തിങ്കൾ മുതൽ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും....

ബംഗളൂരു: നഗരത്തിൽ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമണം. ബുധനാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നു പിടിച്ചത്. ബംഗളൂരു ചിക്കബനാവര എജിബി ലേഔട്ടിലായിരുന്നു സംഭവം....

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ കണ്ണൂർ, വയനാട് ജില്ലാ കാര്യാലയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ട്സ് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. ബികോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ടുവർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക്...

കൊച്ചി: മകൻ ധ്യാൻ ശ്രീനിവാസന്റെ 37-ാം പിറന്നാൾ ദിനത്തിലാണ് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണം. ജന്മദിനത്തിൽ തേടിയെത്തിയ അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്തയിൽ തകർന്നാണ് കോഴിക്കോട്ടെ സിനിമ ഷൂട്ടിംഗ്...

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. നിലവിലെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി ശനിയാഴ്ച അവസാനിക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍...

മൂന്നാർ: സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഇന്ന് പുലർച്ചയോടെ പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു....

കോട്ടയം: റബ്ബർപ്പാലിൽനിന്ന് പെയിന്റ്‌ നിർമിക്കാമെന്ന കണ്ടെത്തലുമായി ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രം. എമൽഷൻ പെയിന്റുകളെക്കാൾ ഉയർന്ന ഗുണനിലവാരമാർന്നതും പരിസ്ഥിതിസൗഹൃദവുമായ പെയിന്റ് നിർമിക്കാനുള്ള ഫോർമുലയാണ് ഒന്നരവർഷത്തെ പഠനത്തിലൂടെ കണ്ടെത്തിയത്. റബ്ബർക്കർഷകർക്കും...

തൃപ്പൂണിത്തുറ: മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. ആശുപത്രിയിൽ നിന്നും ഉദയംപേരൂർ കണ്ടനാട്ടെ...

തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് കമീഷൻ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നു. വിവരശേഖരണ ഘട്ടത്തിൽ ഫോം സമർപ്പിക്കുന്ന എല്ലാവരെയും കരട് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം പാളി. ഫോം...

ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!