Kerala

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ രാ​യ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍​ക​യ​റി പെ​ണ്‍​കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. രാ​യ​മം​ഗ​ലം സ്വ​ദേ​ശി ഔ​സേ​പ്പ്, ഭാ​ര്യ ചി​ന്ന​മ്മ, മ​ക​ള്‍ അ​ല്‍​ക്ക(19) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്....

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ആർ.ടി.സിയി​ല്‍ പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് ക​ള​ക്ഷ​ന്‍. തി​ങ്ക​ളാ​ഴ്ച മാ​ത്രം നേ​ടി​യ​ത് 8,78,57891. ജ​നു​വ​രി 16 ലെ ​റി​ക്കാ​ര്‍​ഡാ​ണ് തി​രു​ത്തി​യ​ത്. 8,48,36956 ആ​യി​രു​ന്നു അന്നത്തെ ക​ള​ക്ഷ​ന്‍. ഓ​ഗ​സ​റ്റ്...

തൃശൂർ: ദുരന്തമുഖങ്ങളിൽ ജീവനുവേണ്ടി പിടയുന്നവർക്ക്‌ കൈകൊടുക്കാൻ ഇതാ കേരളത്തിന്റെ പെൺപട. വനിതകൾക്ക്‌ മാത്രമായുള്ള ആദ്യ ബാച്ചിലൂടെ കേരള അഗ്നിരക്ഷാ സേന രചിക്കുന്നത്‌ പുതുചരിതം. രാജ്യത്തെ ഫയർ സർവീസ്...

കൽപറ്റ: പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനിക്കൊപ്പം റിസോർട്ടിൽ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ്...

ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള സ്വകാര്യബസുകളുടെ അനധികൃത യാത്ര തടയാത്ത മോട്ടോര്‍ വാഹനവകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.ആര്‍.ടി.സി. കേന്ദ്രപെര്‍മിറ്റ് നേടിയ ബസുകള്‍ക്ക് ഏതു റൂട്ടിലും ഓടാമെന്നും അത് തടയേണ്ടതില്ലെന്നുമുള്ള...

തിരുവനന്തപുരം: ചില്ലറ വിപണയില്‍ തക്കാളി വില കൂപ്പുക്കുത്തി. 200 രൂപയുണ്ടായിരുന്ന തക്കാളി വില ആറുരൂപയിലേക്ക് വീണു. ദിനംപ്രതി വില ഇടിയുകയാണ്. ട്രക്ക് മോഷണവും കാവല്‍ ഏര്‍പ്പെടുത്തലുമടക്കം നിരവധി...

തിരുവനന്തപുരം : തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്‌ റെക്കോഡ് വിൽപ്പന. വിൽപ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ്‌ വിറ്റത്‌. അന്നുമുതൽ ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റുപോകുന്നു....

തപാല്‍ വകുപ്പിന്റെ ബാങ്കായ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കില്‍ 396 രൂപയുടെ അപകട ഇന്‍ഷൂറന്‍സില്‍ ചേരുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. പത്തുലക്ഷം രൂപയുടെ പരിരക്ഷ...

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ആർ.ടി.സി​ ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കു മാ​റ്റു​ന്നു. എ​ന്ന വെ​ബ്സൈ​റ്റി​ലാണ് ഇനി മു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ക. ഒ​ന്നി​ല​ധി​കം ബ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ ഒ​രു​മി​ച്ചെ​ടു​ക്കാ​നു​ള്ള...

ഭൂമിയെ കുളിർപ്പിക്കുന്ന മഴ പെയ്തിറങ്ങിയില്ലെങ്കിൽ സംസ്ഥാനത്തെ ഭൂഗർഭ ജലം ആഴങ്ങളിലേക്ക് പോയി മറയും. കാലവർഷം ചതിച്ചതും വേനൽച്ചൂട് കൂടിയതും കാരണം ഭൂഗർഭജലനിരപ്പ് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്തിന് മുമ്പേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!