Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റക്കാരായ ആറ് പ്രതികൾക്കും 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് പ്രകാരം ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക...

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത്...

പാലക്കാട്: പാലക്കാട് വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിന്റേത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിൻദാസ് (42) ന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പെട്രോൾ ഒഴിച്ച് തീകൊളുത്തി...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ. കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ്...

തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്....

തിരുവനന്തപുരം :സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്കും ഡോഗ് ബ്രീഡർമാർക്കും ഇനി മുതൽ റജിസ്ട്രേഷൻ നിർബന്ധം. സംസ്ഥാന മൃഗക്ഷേമ ബോർഡിൽ റജിസ്‌റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഇനി തദ്ദേശ...

പത്തനംതിട്ട :ശബരിമല മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 26 നും 27നും ഉള്ള വെർച്വൽക്യു ബുക്കി ങ് തുടങ്ങി. പ്രധാന ദിവസങ്ങൾ ഒഴികെ മണ്ഡല- മകരവിളക്കു തീർഥാടന...

വയനാട് :കേരളത്തിലും ബാംഗ്ലൂർ കേന്ദ്രികരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശിയായ മുഹമ്മദ് ജാമിയു അബ്ദു റഹീം എന്നയാളെയാണ് വയനാട് ജില്ല...

വീരാജ് പേട്ട: അഞ്ചു വയസുകാരിയായ മകളെ അടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ കര്‍ണാടകയില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!