Kerala

മഞ്ചേരി : പന്ത്രണ്ടുകാരിയെ പലതവണ ബലാത്സംഗം ‌ചെയ്‌ത അമ്പത്തിനാലുകാരന് 109 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. അരീക്കോട് വാലില്ലാപ്പുഴ സ്വദേശിയെയാണ് മഞ്ചേരി രണ്ടാം...

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40...

കോഴിക്കോട് : നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി. സെപ്തംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുെ....

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 'വ്യവസായ കേരളം'എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രി ഒക്ടോബർ അഞ്ച് വരെ അയക്കാം. വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പാക്കിയ...

കെ.എസ്.ആർ.ടി.സി​യി​ൽ പു​തി​യ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം ഒക്‌ടോബർ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. നി​ല​വി​ൽ നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ മാ​തൃ​ക​യി​ലാ​ണ് സം​സ്ഥാ​ന​മാ​കെ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​ധി​കസ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി...

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി...

നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കാസർകോട് ചന്തേര...

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെപ്റ്റംബർ...

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തി ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ...

നിലവിൽ വന്ദേഭാരത് എക്സ്പ്രസുകൾ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരം, ദീർഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാനാണ് തീരുമാനം രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!