ആലുവ: അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 69കാരൻ റിമാൻഡിൽ. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസി(69)നെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടി ഭയന്ന് കരഞ്ഞ് അമ്മയോട് പറയുകയായിരുന്നു. തുടർന്ന് അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം : രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത്...
കൊച്ചി: ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. ഇനി അദ്ദേഹം മുന്‍ ബിഷപ്പ് എന്നറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. എല്ലാവര്ക്കും നന്ദി പറയുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.
പൂന്തുറ: ബാലരാമപുരത്തെ മതപഠനശാലയില്‍ പതിനേഴുകാരി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്ത ആണ്‍സുഹൃത്തിനെ റിമാന്‍ഡ് ചെയ്തു. ബീമാപളളി തൈക്കാപ്പളളി സലീമ മന്‍സിലില്‍ ഹാഷിംഖാനെ (20) യാണ് പോക്സോ നിയമപ്രകാരം...
2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പയിന്...
ബെംഗളൂരു: മരിച്ച സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. 21 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട തുമകൂരു സ്വദേശി...
കോവിഡ് കേസുകൾ ലോകത്തെ പലഭാഗങ്ങളിലും കൂടിയും കുറഞ്ഞും വരുന്നുണ്ട്. കൃത്യമായി വാക്സിൻ സ്വീകരിച്ചതും വ്യക്തിശുചിത്വവും സാമൂഹിക അകലവുമൊക്കെയാണ് രോഗത്തെ പ്രതിരോധിക്കാൻ സഹായകമായത്. ഇപ്പോഴിതാ അമേരിക്കയിൽ മറ്റൊരു റെസ്പിറേറ്ററി(ശ്വസനേന്ദ്രിയങ്ങൾ) വൈറസ് വ്യാപകമാവുകയാണ്. എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോവൈറസ്...
കോട്ടയം: പ്രൊമോഷനോടെ ഇന്ന് തിരുവനന്തപുരം ഇലക്ട്രിക്കൽ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടറായി ചുമതലയേൽക്കാനിരുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി. പത്തനംതിട്ട നിരണം കടപ്ര ശിവകൃപയിൽ കെ.കെ സോമനെയാണ് (53) ഇന്നലെ രാവിലെ കോട്ടയം ഇലക്ട്രിക്കൽ...
2023 മാർച്ചിൽ എസ്.എസ്.എൽ.സി./പ്ലസ്ടു (കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം ക്യാഷ്...
തിരുവനന്തപുരം: കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയിൽ(കീം) വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയും ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പരും പാസ്വേർഡും നൽകിയാൽ കീം 2023 സ്കോർ കാർഡ് ലഭ്യമാകും. വെബ്സൈറ്റ്- www.cee.kerala.gov.in വെയിറ്റേജ് കണക്കാക്കാൻ...