നന്മണ്ട: കോഴിക്കോട് നന്മണ്ടയില് മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന് മരിച്ചു. ഉള്ളിയേരി എ.യു.പി. സ്കൂള്‍ അധ്യാപകന് മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ സ്കൂളിലേക്ക് പോകും വഴി ഗുല്‍മോഹര്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍...
കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ. കോഴിമല മുരിക്കാട്ടുകൂടി മറ്റത്തിൽ മനോജിന്റെ ഭാര്യ സിന്ധു മനോജിനെയാണ് (43) കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ...
കോഴിക്കോട്: താമരശേരിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ലഹരി നല്കി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ പെണ്‍കുട്ടിയെ വ്യാഴാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരിയാണ് പീഡനത്തിനിരയായത്. പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലഹരിനല്‍കി...
ഇടുക്കി: ഇടുക്കി കൊന്നത്തടി ഇഞ്ചപതാലിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരളാങ്കല്‍ ശശിധരൻ, അമ്മ മീനാക്ഷി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇരുവരും വിഷം കഴിച്ച് മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ്...
ജൂൺ നാല് മുതൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ വരും ദിവസങ്ങളിൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും. അതിനാൽ ബാരേജിന്റെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ...
പെട്രോളിന്റെയും ,ഡീസലിന്റെയും വില കുറച്ച് പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനർജി. റിലയന്‍സ് അടുത്തിടെ എണ്ണ വിലയിൽ കുറവ് വരുത്തിയതിന് പിന്നാലെയാണ് നയാരയുടെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം. സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറ വ്യാപാരികൾ വിൽക്കുന്ന ഇന്ധനത്തേക്കാൾ...
തിരുവനന്തപുരം : നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തി ദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ ആറിനാണ് മധ്യവേനൽ അവധി ആരംഭിക്കുക. എന്നാൽ...
സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ രാവിലെയും വൈകിട്ടും സ്കൂള്‍ സമയത്ത് കണ്ണൂര്‍ നഗരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്....
തിരുവനന്തപുരം : കേരളത്തിൽ 5ജി ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലായി കെ –ഫോൺ മാറും. സ്വകാര്യ–പൊതുമേഖല സേവന ദാതാക്കൾക്ക് ആവശ്യമായ ഒപ്റ്റിക് ഫൈബർ കേബിൾ നഗര–ഗ്രാമ വ്യത്യാസമില്ലാതെ കെ –ഫോൺ വാടകയ്ക്ക് ലഭ്യമാക്കും. ബി.എസ്.എൻ.എൽ,...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈനാകും. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്താൽ കൺസെഷൻ കാർഡ് എപ്പോൾ ലഭിക്കുമെന്ന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഡിപ്പോയിൽ എത്തി കൺസെഷൻ...