തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ ചായത്തട്ട് നടത്തുന്ന രാജന്റെ മകൾ രാഖിമോളെ(30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ട് വളപ്പിൽ കഴിച്ചിട്ട കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ.വിഷ്ണു...
തിരുവനന്തപുരം: ഈ വര്‍ഷത്തെ മധ്യവേനലവധി ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷത്തെ പ്രവൃത്തിദിനങ്ങള്‍ 210-ല്‍ നിന്ന് 205 ആയി നിജപ്പെടുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍...
കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന് കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ടരയോടെ വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്. ഉടന്‍തന്നെ...
ട്രെയിനിൽ അങ്കമാലി: ട്രെയിനിൽനിന്നു വീണ് യുവാവിന് ഗുരുതരപരിക്കേറ്റു. കൊല്ലം ബിനുഭവനിൽ സിനു തോമസ് (20) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നു രാവിലെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ടെൽക്ക് മേൽപ്പാലത്തിന് കീഴിൽ ആണ് അപകടമുണ്ടായത്. ബംഗളൂരു-കന്യാകുമാരി ഐലൻഡ്...
കൊല്ലം: പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചാലുമ്മൂട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. തൃക്കരുത തെക്കേച്ചേരി അജിത് ഭവനിൽ അജിത് – ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് (ഏഴ് മാസം)...
താമരശ്ശേരി: പത്തൊമ്പതുകാരിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ട കേസിലെ പ്രതി പിടിയില്‍. കല്പറ്റ പുഴമുടി കടുമിടുക്കില്‍ വീട്ടില്‍ ജിനാഫി(32)നെയാണ് കോഴിക്കോട് റൂറല്‍ എസ്.പി. ആര്....
കൊച്ചി : പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സാപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ സവിശേഷ താല്പര്യമാണ് വാട്സാപ്പ് കാണിക്കുന്നത്. അടുത്തിടെ വാട്സാപ്പ് കൊണ്ടുവന്ന പത്ത് ഫീച്ചറുകള്‍ നോക്കാം. 1) ചാറ്റ്...
ചെന്നൈ: ദളിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ച അമ്പലം പൂട്ടി സീൽ ചെയ്ത് തമിഴ്നാട് റവന്യൂവകുപ്പ്. വില്ലപുരം മേൽപാതി ധർമരാജ ദ്രൗപതി അമ്മൻ ക്ഷേത്രമാണ് അധികൃതരെത്തി പൂട്ടിയത്. ക്ഷേത്രം പൂട്ടി സീൽ ചെയ്യാൻ വില്ലപുരം ജില്ലാ റവന്യു കമ്മീഷണർ...
കോട്ടയം: ഉഴവൂരിൽ വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി സ്വർണ്ണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയിൽ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചൂരന്നൂർ നരിയിടകുണ്ടിൽ രാമചന്ദ്രൻ(57), തൊടുപുഴ കാഞ്ഞാർ ഞൊടിയപള്ളിൽ...
കോഴിക്കോട്: കൊയിലാണ്ടിയില്‍ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ.യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) നടുവത്തൂര്‍ മീത്തല്‍ മാലാടി...